8 I. (To connect the members of sentences.)
I. (To connect the members of sentences.)
Ex: 1. (Subjects.) achchan’um’ amma’yum’ vannu.
- (Predicates.) itu cholka’yum’ kéḷkka’yum’ cheytu (=this was said and heard).
- (Objects.) aṭiyár kuṭiyáré’yum’ varutti (= he assembled the slaves and the freemen).
II. (To connect sentences.) inngum daṇḍam illa ennu avar pa-r̥ańńár̥é aṭiyan yátra’yum’ vazhanngi [=after (lit. by the way of) their saying: ‘here also there is no distress I (lit. your slave) obtained leave to depart’].
- What other means of conjunction besides ‘um’ are there for joining sentences?
Sentences and sub-sentences are connected chiefly by the use of verbal forms which relate to both sentences.
- What are the chief of these means of conjunction?
I. The adnounal participle of any verb may not only form the predicate to the nominative which governs it, but will serve also to connect the sub-sentence thus formed with the sentence of which the completion of the adnounal participle forms a part.
Ex: anujan cholliya vákkatu kéṭṭu (=he heard the word which his younger brother said); avan bhakshikkumpóḷ nášam
I. ഉ-ം. വാക്യപ്പങ്കുകളെ ചേൎക്കുക.
- (ആഖ്യകൾ.) അച്ഛനും അംബയും വന്നു.
- (ആഖ്യാതങ്ങൾ.) ഇതു ചൊൽക’യും’ കെൾക്ക’യും’ ചെയ്തു.
- (കൎമ്മങ്ങൾ.) അടിയാർ കുടിയാരെ’യും’ വരുത്തി.
II. (പലവാക്യങ്ങളെ ചേൎക്കുക.) ഇങ്ങും ദണ്ഡം ഇല്ല എന്നു അവർ പറഞ്ഞാറെ അടിയൻ യാത്ര’യും’ വഴങ്ങി.
- വാക്യങ്ങളെ ചേൎക്കെണ്ടതിന്നു ‘ഉം’ കൂടാതെ മറ്റു ചേൎപ്പാനുള്ള സാധനങ്ങൾ ഉണ്ടൊ?
രണ്ടു വാക്യങ്ങളെയും ഉപവാക്യങ്ങളെയും ചേൎക്കുന്നതിന്നായിട്ടു ആ വാക്യങ്ങൾക്കു രണ്ടിന്നും പറ്റുന്ന ഒരു ക്രിയയെ ഉപയോഗിക്കാം.
- ചേൎപ്പാനുള്ള സാധനങ്ങളിൽ പ്രധാനസാധനങ്ങൾ ഏവ?
I. യാതൊരു ശബ്ദന്യൂനങ്ങളും അവറ്റെ ഭരിക്കുന്ന പ്രഥമക്കു ആഖ്യാതമായി നിൽക്കുന്നതു കൂടാതെ, ഇവ രണ്ടിനാലും ഉണ്ടായിട്ടുള്ള ഉപവാക്യത്തെ പ്രധാനവാക്യത്തൊടു ചേൎക്കുകയും ചെയ്യുന്നു.
ഉ-ം. അനുജൻ ‘ചൊല്ലിയ’ ‘വാക്കതു’ കേട്ടു; അവൻ ഭക്ഷിക്കും,
vannu (= destruction came at the time when he was eating); in these, the sub-sentences ‘anujan cholliya’ (= which the younger brother said), and ‘avan bhakshikkum’ (= when he was eating) are connected with the sentences ‘vákkatu kéṭṭu’ (=he heard the word) and ‘póḷ nášam vannu’ (= destruction came at the time) by the connecting force residing in the adverbial participial form. *
II. 1. The adverbial participles, 2. the infinitive, 3. the subjunctive, 4. the concessive, and 5. the oblique cases of the verbal and participial nouns have a similar connect-ing force. Any of the examples given before, of sub-sentences will form examples of this, but the following ones may be given here.
Ex: 1. aṇiyalam keṭṭiyé (deivamávu) [= only after the orna-ments are put on, will (the idol) become a god]. kízhóṭṭu póru-ván (étum paṇiyilla)].
* ‘Póḷ’ (=time) is a noun in the ‘ášrita prathama’ (=dependent nominative) used for the locative ‘pózhil’ (=at the time) and form-ing an adjunct to the following verb. The sub-sentence prefixed to ‘póḷ’ is always a sub-adjunct. So also the participial sub-sen-tences prefixed to the dependent nominative ‘néram’ (= time), ‘praká-ram’ (= manner), ‘vaṇṇam’ (= measure, mode), ‘ár̥u’ (=way), ‘šé-sham’ (= afterwards) etc. are sub-adjuncts. These dependent no-minative have ‘at the’ ‘in the’ etc. understood before them, as may be required.
പൊൾ നാശം വന്നു.
ഇവറ്റിൽ, ‘അവൻ ചൊല്ലിയ,’ ‘അവൻ ഭക്ഷിക്കും’ എന്ന ഉപവാക്യങ്ങൾ, ‘വാക്കതു കെട്ടു,’ ‘പോൾ നാശംവന്നു’ എന്ന വാക്യങ്ങളോടു ശബ്ദന്യൂനത്തിൻ്റെ ചേൎപ്പാനുള്ള ശക്തികൊണ്ടു ചേൎക്കപ്പെടുന്നു. *
II. 1. ക്രിയാന്യൂനം 2. ഭാവരൂപം 3. സംഭാവന, 4. അനുവാദകം, 5. ക്രിയാനാമങ്ങളുടെയും ക്രിയാപുരുഷനാമങ്ങളുടെയും വളവിഭക്തികൾ ഇവറ്റിന്നും കൂടെ ചേൎപ്പാനുള്ള ശക്തി ഉണ്ടു. ഉപവാക്യങ്ങൾക്കായി മുമ്പിൽ പറഞ്ഞ ദൃഷ്ടാന്തങ്ങൾ എല്ലാം ഇവറ്റിന്നും പറ്റും; എന്നാലും താഴെ ചില ദൃഷ്ടാന്തങ്ങളും കൂടെ പറയാം.
- ഉ-ം. ‘അണിയലം കെട്ടിയെ’ (ദൈവം ആവു); ‘കീഴോട്ടുപോരുവാൻ’ (ഏതും പണിയില്ല);
* ‘പോൾ’ (= നേരം) എന്ന നാമം ‘പൊഴിൽ’ എന്ന സപ്തമിക്കു പകരം ആശ്രിതപ്രഥമയിൽനില്ക്കുകയും, പരംവരുന്ന ക്രിയക്കു വിശേഷണമായി തീരുകയും ചെയ്യുന്നു. ‘പോൾ’ എന്നതിൻ്റെ പൂൎവ്വത്തിൽ നില്ക്കുന്ന ഉപവാക്യം എപ്പൊഴും ഉപവിശേഷണം തന്നെ. അപ്രകാരം തന്നെ ‘പ്രകാരം’ ‘വണ്ണം’, ‘ആറു’, ‘ശേഷം’ മുതലായ ആശ്രിതപ്രഥമകളുടെ പൂൎവ്വത്തിൽ നില്ക്കുന്ന ശബ്ദന്യൂനോപവാക്യങ്ങളും ഉപവിശേഷണങ്ങൾ തന്നെ.
- púrṇṇateḷivu enr̥é par̥r̥il irikke (avannáy vidhippán páṭuḷḷatalla).
- gurunáthan aruḷcheytál (etirvákku par̥akolla) (=if your teacher favours you with instruction, do not contradict).
- kshíram koṇṭu nanachchu vaḷarttálum (véppinr̥é keippu šamichchiṭumó?) (= even though you water it with milk, will the bitterness of the margosa be abated?)
- avar par̥akayál (sammatamáyi) [= from their (lit. they) speaking acquiescence ensued]; atiné jayichchatinr̥é šésham maṭanngi póyi (= after he had conquered it, he returned).
III. The verbal forms ‘enna’ [=which (he etc.) said, which was said], ‘ennu’ (=saying, having said) ‘enkil’ [=if (you etc.) say], ‘enkilum’ [=though (you etc.) say], ‘koṇṭu’ (=having taken viz: as a reason or motive), ‘alláté’ (=not being, i. e. besides), ‘kúṭáté’ (=not adding) and others are also used to connect expressions and relate to both sen-tences.
Ex: ‘ní varum’ (enna vákku kéṭṭu) (= I heard the news which people said “you will come”); here ‘enna’ (= which people said) has ‘ní varum’ (=you will come) as its object while it is an ad-junct to ‘vákku’ (= word) in the principal sentence, and thus relates to and connects both sentences.
So in ellárum par̥aka ‘koṇṭu’, konnatu cheṭṭi tanné ‘ennŭ’ nišchayichchu [= as all said this, he concluded that the mer-chant was the murderer (lit. taking into consideration the say-ing this (by) all, he concluded saying, etc.)] Here ‘koṇṭu’ has preceding sentence as its object, while it is completed by the verb ‘nišchayichchu’ in the following sentence, and depends on the subject of that verb. So with ‘ennŭ’.
- ‘പൂൎണ്ണതെളിവു എൻ്റെ പറ്റിൽ ഇരിക്കെ’ (അവന്നായ്വിധിപ്പാൻ പാടുള്ളതല്ല);
- ‘ഗുരുനാഥൻ അരുൾചെയ്താൽ’ (എതൃവാക്കു പറകൊല്ല);
- ‘ക്ഷീരം കൊണ്ടു നനച്ചു വളൎത്താലും’ (വേപ്പിൻ്റെ കൈപ്പു ശമിച്ചീടുമൊ);
- ‘അവൻ പറകയാൽ’ (സമ്മതം ആയി;) ‘അതിനെ ജയിച്ചതിൻ്റെ ശേഷം’ (മടങ്ങിപ്പോയി).
III. ‘എന്ന,’ ‘എന്നു’, ‘എങ്കിൽ,’ ‘എങ്കിലും,’ ‘കൊണ്ടു,’ ‘അല്ലാതെ,’ ‘കൂടാതെ’ എന്നും മറ്റും പല ക്രിയാരൂപങ്ങളും മുൻവാക്യത്തിന്നും പിൻവാക്യത്തിന്നും പറ്റുകയാൽ ഇവറ്റെ പ്രയോഗിക്കുന്നതു കൊണ്ടും വാക്യങ്ങൾചേരും.
ഉ-ം. നീവരും ‘എന്ന’ വാക്കുകേട്ടു.
ഇതിൽ ‘വാക്കു’ എന്നതിൻ്റെ വിശേഷണമായ ‘എന്ന’ എന്നതിന്നു ‘നീവരും’ എന്നുള്ള അധീനവാക്യം കൎമ്മം തന്നെ. ആയതുകൊണ്ടു ‘എന്നു’ എന്നതു രണ്ടു വാക്യത്തിന്നും പറ്റുകയും അവകളെ ചേൎക്കയും ചെയ്യും.
ഉ-ം. എല്ലാവരും പറക’കൊണ്ടു’ കൊന്നതു ചെട്ടിതന്നെ ‘എന്നു’ നിശ്ചയിച്ചു എന്നതിൽ ‘കൊണ്ടു’ എന്നതിൻ്റെ കൎമ്മം മുൻപറഞ്ഞ വാക്യം തന്നെ. എന്നാൽ ‘കൊണ്ടു’ എന്ന ക്രിയ നിശ്ചയിച്ചു എന്ന ക്രിയയാൽ പൂൎണ്ണമാകുകയും അതിൻ്റെ ആഖ്യയെ ആശ്രയിക്കുകയും ചെയ്യുന്നു.
IV. Various nouns and verbs are used to connect inde-pendent sentences.
Such are ‘pinne’ [=(at) an after period, afterwards]; ‘káraṇam’ (= cause); ‘atu nimittam’ [= that (being) the reason]; ‘atu kára-ṇam’ [= that (being) the cause]; ‘atu koṇṭu’ [= taking this (into consideration)]; ‘ennatu koṇṭu’ [=taking (into consideration) what is said above] etc. All these though standing as adjuncts to a following verb shew a reference to some previous sentence.*
* N. B. This part of Syntax can be only very briefly touched upon in this smaller Grammar.
IV. സ്വാധീനവാക്യങ്ങളെ ചേൎക്കുന്നതിന്നു അനേക നാമങ്ങളും ക്രിയകളും കൂടെ എടുക്കാം.
ഉ-ം. ‘പിന്നെ,’ ‘കാരണം,’ ‘അതുനിമിത്തം,’ ‘അതുകാരണം’, ‘അതുകൊണ്ടു,’ ‘എന്നതുകൊണ്ടു,’ മുതലായവ;
ഇവയെല്ലാം പരംവരുന്ന ക്രിയകൾക്കു വിശേഷണമായിരുന്നാലും പൂൎവ്വത്തിൽ പറഞ്ഞ വാക്യത്തിന്നും സംബന്ധം ഉണ്ടെന്നും കാണിക്കും. *
* വാക്യച്ചേൎച്ച ഇവിടെ എത്രയും ചുരുക്കിപ്പറവാൻ മാത്രമെ പാടുള്ളു.
സമാപ്തം.
Agrajan chonnán appóḷ “bhúmipálanmár óṭṭum sugra-hanmárall’avarkk’enngine paksham ennum ágraham ent’enna-tum árambhament’ennatum vyagram-enniye párttu bódhippán eḷut’alla”. Sódaran chonnán appóḷ “anngunnu par̥ańńatum ádarikk’éṇṭum-paramárttham enn’irikkilum vankaṭal-kare chennu nilkkum-póḷ šiva! šiva! sankaṭam atil ir̥anngiṭuván ennu tónnum”.
| agrajan (= elder brother). | NOUN, masculine gender, singular number, 3rd person, nominative case, subject to the verb ‘chonnan’. |
| chonnán (= said). | VERB, weak, transitive, affirmative, finite verb, past tense, of the ‘tu’ conjugation, predicate of the subject ‘agrajan’ (agreeing with it in gender and number) having for its object the sentence beginning with ‘bhú-mipálanmár’ and ending with ‘eḷutalla’. |
| appóḷ (= at that time) | Compound NOUN, dependent nominative, (shewing time), depending upon the verb ‘chonnán’. |
| bhúmipálanmár (=therulers of the earth) | NOUN, mas.gen., plu. num., 3rd pers., nom. case, subject to the verb ‘alla’. |
| oṭṭŭ (= in the least) | NOUN, dependent nominative depending on the verb ‘alla’ and shewing quantity. |
| um – – – – – – – | Pure INDECLINABLE (used to express to-tality). |
പൂൎണ്ണവ്യാകരിപ്പു രീതി.
അഗ്രജൻ ചൊന്നാനപ്പോൾ “ഭൂമിപാലന്മാരൊട്ടും സുഗ്രഹന്മാരല്ലവൎക്കെങ്ങിനെ പക്ഷമെന്നും ആഗ്രഹമെന്തന്നതും ആരംഭമെന്തന്നതും വ്യഗ്രമെന്നിയെ പാൎത്തു ബോധിപ്പാൻ എളതല്ല”. സോദരൻ ചൊന്നാനപ്പോൾ “അങ്ങുന്നു പറഞ്ഞതും ആദരിക്കേണ്ടും പരമാൎത്ഥം എന്നിരിക്കിലും വങ്കടൽകരെ ചെന്നു നില്ക്കുമ്പോൾ ശിവശിവ സങ്കടം അതിൽ ഇറങ്ങീടുവാൻ എന്നു തോന്നും.”
| അഗ്രജൻ. | നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ പ്രഥമവിഭക്തി ‘ചൊന്നാൻ’ എന്ന ക്രിയാഖ്യാതത്തിൻ്റെ ആഖ്യ. |
| ചൊന്നാൻ. | ക്രിയ, അബലം, സകൎമ്മകം, അനുസരണം, പൂൎണ്ണം, ഭൂതകാലം, ‘തു’വക, അഗ്രജൻ എന്ന ആഖ്യയുടെ ആഖ്യാതം (ലിംഗവചനങ്ങളാൽ പൊരുത്തം.) ‘ഭൂമിപാലന്മാർ’ മുതൽ ‘എളുതല്ല’ എന്നതു വരെ കൎമ്മം. |
| അപ്പോൾ. | സമാസിതനാമം, ആശ്രിതപ്രഥമ, കാലപ്രയോഗം, ‘ചൊന്നാൻ’ എന്ന ക്രിയയെ ആശ്രയിച്ച വിശേഷണം. |
| ഭൂമിപാലന്മാർ. | നാമം, പു:, ബ: വ:, പ്ര: പു:, പ്ര: വി:, ‘സുഗ്രഹന്മാർ’ എന്ന ആഖ്യാതത്തിൻ്റെ ആഖ്യ. |
| ഒട്ടും. | നാമം, ആശ്രിതപ്രഥമ, പ്രമാണപ്രയോഗം, ‘അല്ല’ എന്ന ക്രിയയുടെ വിശേഷണം. |
| ഉം. | അവ്യയം (സംഖ്യാപൂൎണ്ണതപ്രയോഗം.) |
19
| sugrahanmár (=per-sons easy to deal with). | NOUN, mas. gen., plu. num., 3rd pers., nom. case, predicate of the subject ‘bhúmipálan-már’. |
| alla (=are not) | VERB, defective (root ‘al’) weak, intrans., negative, finite verb, future tense, copula uniting the subject ‘bhúmipálanmár’ and the predicate ‘sugrahanmár’. |
| avarkku (= to them) | NOUN, demonstrative pronominal, mas. gen., plu. num., 3rd pers., dative (shewing possess-ion), of the ‘ku’ declension, adjunct of the predicate ‘uṇṭákum’ understood. |
| enngine (= in what way) | NOUN, interrogative pronominal, (an old locative form with ‘é’ attached, shewing man-ner) adjunct to the predicate ‘uṇṭákum’ under-stood. |
| paksham (=inclination) | NOUN, neut. gen., sing. num. 3rd pers., nom. case, subject to the predicate ‘uṇṭákum’ understood. |
| ennŭ (=saying) | VERB, defective (root’en’) weak, trans., affirm-ative, infinitive verb, past adverbial parti-ciple of the ‘tu’ conjugation completed by the verb ‘bódhippán’ and having for its subj. ‘nám understood, and for object, ‘avarkkŭ ennginé paksham’. |
| um (= and) | Pure INDECLINABLE, used to connect ‘ennu’ and ‘ennatu’. |
| ágraham (= their wish) | NOUN, neut. gen., sing. mum., 3rd pers., nom. case, subject to and agreeing with ‘entŭ’. |
| സുഗ്രഹന്മാർ. | നാമം, പു:, ബ: വ:, പ്രഥ: പു:, പ്ര: വി:, ‘ഭൂമിപാലന്മാർ’ എന്ന ആഖ്യയുടെ ആഖ്യാതം. |
| അല്ല. | ക്രിയ, ഊനം (അൽധാതു), അബ:, അക:, നിഷേധം, പൂൎണ്ണം, ഭാവി, ‘ഭൂമിപാലന്മാർ’ എന്ന ആഖ്യയേയും ‘സുഗ്രഹന്മാർ’ എന്ന ആഖ്യാതത്തേയും ചേൎക്കുന്ന സംബന്ധക്രിയ. |
| അവൎക്കു. | നാമം, ചൂണ്ടുപേർ, പു:, ബ: വ:, പ്രഥ: പു:, ചതുൎത്ഥി, ‘കു’ വക, (ഉടമപ്രയോഗം), (ഉണ്ടാകും) എന്ന അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ വിശേഷണം. |
| എങ്ങിനെ. | നാമം, ചോദ്യപ്രതിസംജ്ഞ (‘ഏ’ അവ്യയത്തൊടു കൂടിയ പഴയ സപ്തമിരൂപം), പ്രകാരപ്രയോഗം, ‘ഉണ്ടാകും’ എന്ന അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ വിശേഷണം. |
| പക്ഷം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, ‘ഉണ്ടാകും’ എന്ന അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ ആഖ്യ. |
| എന്നു. | ക്രിയ, ഊനം (എൻധാതു), അബലം, സക:, അനുസ, അപൂൎണ്ണം, ഭൂതക്രിയാന്യൂനം, ‘തു’ വക ‘ബോധിപ്പാൻ’ എന്ന ക്രിയയാൽ പൂൎണ്ണം, (ആഖ്യ ‘നാം’ അന്തൎഭവിച്ചു പോയി) ‘അവൎക്കു എങ്ങിനെ പക്ഷം’ എന്നകൎമ്മത്തിൻ്റെ സകൎമ്മകക്രിയ. |
| ഉം. | അവ്യയം, ‘എന്നു,’ ‘എന്നതു’ എന്നീരണ്ടുപദങ്ങളെ ക്രട്ടിച്ചേൎക്കുവാൻ പ്രയോഗിച്ചതു. |
| ആഗ്രഹം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, ‘എന്ത’ എന്നതിനൊടു പൊരുത്തമാകയും അതിന്നു ആഖ്യയാകയും ചെയ്യുന്നു. |
19*
| entŭ (=what) | NOUN, interrogative pronominal, neut. gen., sing. num., 3rd pers., nom. case, predicate to ‘ágraham’. |
| ennatŭ (=that which is said) | VERB, defective (root ‘en’) weak, trans. affirmative, infinitive verb, participial noun, past tense, (of the ‘tu’ conjugation), neut. gen., sing. num., 3rd pers., dependent nomi-native, object to the trans. verb ‘párttŭ’ and having ‘ágraham entŭ for its own object and ‘nám’ understood for its subject. |
| um – – – – – – – | As before. |
| árambham (=effort) entŭ ennatum | These are to be parsed just in the same way as ‘ágraham’, ‘entŭ’, ‘ennatum’. |
| vyagram(=perplexity) | NOUN, neut, gen., sing. num., 3rd pers., nom. case, joined with the indeclinable ‘enniye’. |
| enniye (=without) | An INDECLINABLE, from the Sanskrit inde-clinable ‘anyé’, adjunct to the verb ‘bódhi-ppán’. |
| párttu (=having looked at or observed) | VERB, strong, trans., affirmative infinitive verb, adv. participle, (used to shew the con-nection of actions) past tense (of the ‘tu’ conj.), completed by ‘bódhippán’, and predicate of the subject ‘nám’ understood. |
| bódhippán (=to under-stand) | VERB, strong, intrans., affirmative, infinitive verb, future adv. participle, (used to express fitness etc.,) completed by the verb ‘alla’: subj. ‘nám’ understood. |
| എന്തു. | നാമം, ചോദ്യപ്രതിസംജ്ഞ, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, ‘ആഗ്രഹം’ എന്ന ആഖ്യക്കു ആഖ്യാതം. |
| എന്നതു. | ക്രിയ, ഊനം (എൻധാതു), അബ:, സക:, അനുസ:, അൎപൂണ്ണം, ക്രിയാപുരുഷനാമം, ഭൂതം’തു’ വക, നപു:, ഏ: വ:, പ്രഥ: പു:, ആശ്രിതപ്രഥമ, ആഖ്യ ‘നാം’ (അന്തൎഭ:) ‘പാൎത്തു’ എന്ന സകൎമ്മകക്രിയയുടെ കൎമ്മം, ‘ആഗ്രഹം എന്തു’ എന്നുള്ളതു തിന്നു ഇകൎമ്മമാകുന്നു. |
| ഉം. | മുമ്പെത്തെ പ്രകാരം തന്നെ. |
| ആരംഭം. എന്ത. എന്നതും. | ഇവമൂന്നും ‘ആഗ്രഹം’, ‘എന്തു’, ‘എന്നതും’ എന്നവകളെപോലെ തന്നെ. |
| വ്യഗ്രം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, ‘എന്നിയെ’ എന്ന അവ്യയത്തോടു ചേരുന്നു. |
| എന്നിയെ. | സംസ്കൃതാവ്യയമായ ‘അന്യെ’ എന്നതിൽനിന്നു ദുഷിച്ചുണ്ടായ അവ്യയം ‘ബൊധിപ്പാൻ’ എന്ന ക്രിയയ്ക്കു വിശേഷണം. |
| പാൎത്തു. | ക്രിയ, ബ:, സക:, അനുസ:, അപൂണ്ണം, ക്രിയാന്യൂനം (ക്രിയാതുടൎച്ചപ്രയോഗം), ഭൂതം, ‘തു’ വക: ‘ബോധിപ്പാൻ’ എന്നതിനാൽ പൂൎണ്ണം, ‘നാം’, എന്ന അന്തൎഭവിച്ച കൎത്താവിന്റെ ക്രിയ. |
| ബോധിപ്പാൻ. | ക്രിയ, ബ:, അക:, അനുസ:, അപൂൎണ്ണം, ഭാവി, ക്രിയ, ന്യൂ: (യൊഗ്യത തുടങ്ങിയ പ്രയോഗം) ‘അല്ല’ എന്ന ക്രിയയാൽ പൂൎണ്ണം, (ആഖ്യ ‘നാം’ അന്തൎഭ:). |
| eḷutu (=an easy thing) | Derivative NOUN (old participial noun) neut. gen., sing. num., 3rd pers., nom. case, subject to the verb-predicate ‘alla’. |
| alla (=is not) | VERB, defective (root ‘al’) weak, intrans. negative, finite verb, future tense, pred. of the subj. ‘eḷutu’ neut gen., sing. num., 3rd pers. |
| sódaran (=his brother) chonnán (= said) appóḷ (= at that time) | (These three are to be parsed in the same way as ‘agrajan, chonnán, appóḷ’; only that the object of ‘chonnán’ here, is the sentence beginning with ‘anngunnu’ and ending in ‘tónnum’). |
| anngunnu (= from thence; i. e. by you) | NOUN, demonstrative pronominal, mas. gen., sing. num., 2nd pers., ablative case, (used to express agent of the passive verb), adjunct to ‘par̥ańńatu’. |
| parańńatu (= what was spoken) | VERB, weak, intrans., affirmative, infinitive verb, participial noun, past tense (of the ‘tu’ conjugation) neut. gen, sing. num., 3rd pers., passive usage, nomin., subject to ‘paramárt-tham’. |
| ádarikka (=considering) | VERB, strong, trans., affirmative, infinitive verb, verbal noun, neut. gen., sing. num., 3rd pers., nom. case, subject of the predicate ‘véṇṭum’, and pred. of the subject ‘nám’ un-derstood. |
| véṇṭum (= which will require) | VERB, weak intrans., affirmative, infinitive, future adnounal part.,infin., pred. of the subject ‘ádarikka’ and completed by the noun ‘para-márttham’. |
| എളുതു. | തദ്ധിതനാമം, (പഴയക്രിയാപുരുഷനാമം), നപു:, ഏ: വ:, പ്രഥ: പു:, പ്ര: വി:, ‘അല്ല’ എന്ന ക്രിയാഖ്യാതത്തിൻ്റെ ആഖ്യ. |
| അല്ല. | ക്രിയ, ഊനം (അൽധാതു), അബ:, അക:, നിഷേധം, പൂൎണ്ണം, ഭാവി, ‘എളുതു’ എന്ന ആഖ്യയുടെ ആഖ്യാതം, നപു:, ഏ: വ:, പ്ര: പു:, |
| സോദരൻ. ചൊന്നാൻ. അപ്പോൾ. | ഇവ മൂന്നും ‘അഗ്രജൻ’ ‘ചൊന്നാൻ’ ‘അപ്പോൾ’ എന്നവയെ പോലെ തന്നെ. എന്നാൽ ഇവിടെ ‘ചൊന്നാൻ’ എന്നതിൻ്റെ കൎമ്മം ‘അങ്ങുന്നു’ മുതൽ ‘തോന്നും’ വരെ ആകുന്നു.) |
| അങ്ങുന്നു. | നാമം, ചൂണ്ടുപേർ, പു., ഏ: വ:, മ: പു:, പ: വി:, (കൎമ്മത്തിൽ ക്രിയയുടെ കൎത്താവു പ്രയോഗം.), ‘പറഞ്ഞതു’ എന്നതിൻ്റെ വിശേഷണം. |
| പറഞ്ഞതു. | ക്രിയ, അബ:, അക:, അനുസ:, അപൂൎണ്ണം, ക്രിയാപുരുഷനാമം, ഭൂതം, ‘തു’ വക; നപു:, ഏ: വ:, പ്ര: പു:, പ്ര: വി: കൎമ്മണിപ്രയോഗം പരമാൎത്ഥം എന്ന നാമാഖ്യാതത്തിൻ്റെ ആഖ്യ. |
| ആദരിക്ക. | ക്രിയ, ബ:, സക:, അനുസ:, അപൂൎണ്ണക്രിയാനാമം, ഏ: വ:, പ്ര: പു:, പ്ര: വി:, ‘വേണ്ടും’ എന്ന ക്രിയയുടെ ആഖ്യ, ‘നാം’ എന്ന അന്തൎഭ: ആഖ്യയുടെ ആഖ്യാതം. |
| വേണ്ടും | ക്രിയ, അബ:, അക:, അനു:, അപൂ:, ഭാവിശബ്ദന്യൂനം, ‘ആദരിക്ക’ എന്ന ആഖ്യയുടെ അപൂൎണ്ണക്രിയാഖ്യാതം ‘പരമാൎത്ഥം’ എന്ന നാമത്താൽ പൂൎണ്ണം. |
| paramárttham (=truth) | NOUN, neut. gen., sing. num., 3rd pers., nom. case, noun-predicate to ‘par̥ańńatu’. |
| ennu (=having said) | VERB, completed by the verb irikkilum’ and having for its object ‘anngunnu par̥a-ńńatu ádarikkéṇṭum paramárttham’, (the rest as before). |
| irikkilum (=though it be) | VERB, strong. intrans., affirmative, infin. verb, 2nd concessive, completion of ‘ennu’ (its own completion is not given above, and its subject is indefinite). |
| vankaṭalkara (=on the sea-shore) | Compound NOUN, neut. gen., sing. num., 3rd pers., dependent nominative (used to shew place). |
| é – – – – – – – – | Pure INDECLINABLE, used to convert a nominative into an adjunct. |
| chennu (=having gone) | VERB, weak, intrans., affirmative, infinitive verb, past adv. participle (used to shew the connection of actions), of the ‘tu’ conjuga-tion, infinitive of the subject ‘nám’ understood, completed by the verb ‘nilkkum’. |
| nilkkum (=when we stand) | VERB, strong, intrans., affirmative, infinitive verb, future tense, adnounal participle (used to express habitual action), infinitive predi-cate of the subject ‘nám’ understood, and completed by the noun ‘póḷ’. |
| póḷ (=at the time) | NOUN, nom. case, dependent (used to indi-cate time), adjunct to ‘tónnum’. |
| Siva Siva (=O Siva, Siva!) | NOUN, mas, gen, sing. num., 2nd pers., vocative case (exclamatory form). |
| പരമാൎത്ഥം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, ‘പറഞ്ഞതു’ എന്നതിന്നു നാമാഖ്യാതം. |
| എന്നു. | ക്രിയ, ‘ഇരിക്കിലും’ എന്ന ക്രിയയാൽ പൂൎണ്ണം ‘അങ്ങുന്നു പറഞ്ഞതു ആദരിക്കേണ്ടും പരമാൎത്ഥം’ എന്നതു കൎമ്മം. (മറ്റെല്ലാം മുമ്പെത്തപ്പോലെ തന്നെ.) |
| ഇരിക്കിലും. | ക്രിയ, ബ:, അക:, അനു:, അപൂ:, രണ്ടാം അനുവാദകം, ‘എന്നു’ എന്നതിൻ്റെ പൂൎണ്ണം; (പൂൎണ്ണം മെൽ പറഞ്ഞതിലില്ല. ആഖ്യ അസ്പഷ്ടം.) |
| വങ്കടൽകര. | സമാസിതനാമം, നപു:, ഏ: വ:, പ്രഥ: പു:, ആശ്രിതപ്രഥമ, സ്ഥലപ്രയോഗം. |
| ഏ. | അവ്യയം, വിശേഷണീകരണപ്രയോഗം. |
| ചെന്നു. | ക്രിയ അബ:, അക:, അനുസ:, അപൂൎണ്ണം, ഭൂതക്രിയാന്യൂനം ‘തു’ വക, (ക്രിയകളുടെ തുടൎച്ച പ്രയോഗം) ‘നാം’ എന്ന അന്തൎഭവിച്ച ആഖ്യയുടെ അപൂൎണ്ണക്രിയാഖ്യാതം, ‘നില്ക്കും’ എന്ന ക്രിയയാൽ പൂൎണ്ണം. |
| നില്ക്കും. | ക്രിയ ബ:, അക:, അനുസ:, അപൂൎണ്ണം, ഭാവിശബ്ദന്യൂനം (നിത്യത പ്രയോഗം) ‘നാം’ എന്ന അന്തൎഭവിച്ച ആഖ്യയുടെ അപൂൎണ്ണക്രിയാഖ്യാതം ‘പോൾ’ എന്ന നാമത്താൽ പൂൎണ്ണം. |
| ‘പോൾ’ | നാമം, പ്ര: വി:, ആശ്രിതാധികരണം (കാലപ്രയോഗം), ‘തോന്നും’ എന്നതിന്നു വിശേഷണം. |
| ശിവ! ശിവ! | നാമം, പു:, ഏ: വ:, മദ്ധ്യ: പു:, സംബോധന (വിളിരൂപം.) |
| sankaṭam (=distress) | NOUN, neut. gen., sing. num., 3rd pers., nominative case, subject to the verb-predicate ‘ákunnu’ und. |
| atil (=into it) | NOUN, demonstrative pronominal, neut. gen., sing. num., 3rd pers., locative case (used to shew place). |
| ir̥anngi – – – – – (= to go down) | VERB, past adverbial participle, of the ‘í’ conj., completed by the verb ‘íṭuván’ (the rest as ‘chennu’). |
| íṭuván – – – – – | Auxiliary VERB, weak, future adverbial participle (used to express that from which result accrues), completed by the verb ‘aku-nnu’ understood (the rest as’bódhippán’). |
| ennu (=having said) | Defective VERB, completed by the verb ‘tónnum’ and having for its object ‘sanka-tam atil ir̥anngíṭuván’, (the rest as before). |
| tónnum (=it will or habitually does appear) | VERB, weak, intrans., affirmative, finite verb, 1st future tense, (used to express habit-ual action), indefinite subject, neut. gen., sing. num., 3rd pers. |
Translation: His elder brother then said “Kings are not at all easy persons to deal with; to observe and understand with-out perplexity, what their intentions are, and what their wishes are, and to what their efforts tend, is not easy. His brother then said “Though what you have said is truth requiring to be considered, still when one goes and stands on the sea-shore, Siva, Siva! at first it seems very uncomfortable to go into it but afterwards” etc.
| സങ്കടം. | നാമം, നപു:, ഏ: വ:, പ്രഥ: പു:, പ്ര: വി,: ‘ആകുന്നു’ എന്നന്തൎഭവിച്ച ക്രിയാഖ്യാതത്തിൻ്റെ ആഖ്യ. |
| അതിൽ. | നാമം, ചൂണ്ടുപേർ, നപു:, ഏ: വ:, പ്ര: പു:, സപ്തമിയിൽ സ്ഥലപ്രയോഗം. |
| ഇറങ്ങി. | ക്രിയ, ഭൂതക്രിയാന്യൂനം’ഇ’ വക, ഈടുവാൻ എന്ന ക്രിയയാൽ പൂൎണ്ണം. (മറ്റെതു ‘ചെന്നു’ എന്നതിനെ പോലെ.) |
| ഈടുവാൻ. | സഹായക്രിയ, അബലം, ഭാവിക്രിയാന്യൂനം (ഫല പ്രയോഗം) ‘ആകുന്നു’ എന്നന്തൎഭവിച്ചതു അതിൻ്റെ പൂൎണ്ണം, (മറ്റെല്ലാം ‘ബോധിപ്പാൻ’ എന്നതു പോലെ.) |
| എന്നു. | ഊനക്രിയ, ‘തോന്നും’ എന്ന ക്രിയയാൽ പൂൎണ്ണം ‘സങ്കടം അതിൽ ഇറങ്ങീടുവാൻ.’ എന്നതു അതിൻ്റെ കൎമ്മം. (മറ്റെല്ലാം മുമ്പേത്തെ പോലെ തന്നെ.) |
| തോന്നും. | ക്രിയ, അബ:, അക:, അനുസരണം, പൂൎണ്ണം, ഒന്നാം ഭാവി (നിത്യതപ്രയോഗം.) ആഖ്യ അസ്പഷ്ടം, നപു:, ഏ: വ:, പ്ര: പു:. |
MODEL OF THE ANALYSIS
I’kollam varé anyáyappeṭṭa nilanngaḷ keivašam tanikku vér̥e pravrŭtti uṇṭáya nimittam anantaravanáya étán nilam vér̥e kuṭiyánmár naṭakkunnatil Ráman, Koṭṭan, mar̥r̥um anyáyakkáran adhikamáyum bódhippichchirikkunnu.
| Sentences | Kinds of sentence | Subjects |
| (a.) I’kollam varé anyáya-ppeṭṭa nilanngaḷ kei-vašam uṇṭáyirunna | Sub-sentence, sub-adjunct<lb> to the workd ‘káraṇavan’ in (b.) | nilanngaḷ |
| káraṇavan Ampúṭṭi marichchatinr̥e | Sub-sentence, sub-adjunct to the word ‘šésham’ in (c.) and principal sentence to (a.) | Ampúṭṭi |
| (c.) šésham tanikku vér̥e pravrŭtti uṇṭáya | Sub-sentence, sub-adjunct to the word ‘nimittam’ in (e.) | pravrŭtti |
| (d.) 1. anantaravanáya 2. onnám | Sub-sentences,sub-adjuncts to the word ‘pratiye’ in (e.) | ‘prati’ un-derstood from ‘pra-tiye’ in (e.) |
OF SENTENCES. (PROSE.)
uṇṭayirunna káraṇavan Ambúṭṭi marichchatinr̥e šésham onnám pratiyékkoṇṭu nilam naṭattichchu vannu ennum itil Ampu ivarékkoṇṭu ozhippichchu vánngiyirikkunnu ennum
| Adjuncts of subject | Predicates | Adjunts of the predicate | Objects | Adjuncts of the object |
| anyáya-ppetta | uṇṭáyirunna | íkollam varé keivašam | ||
| káraṇa-van | marichchatinr̥e | |||
| vér̥e | uṇṭáya | 1. šésham 2. tanikku | ||
| 1. anantarava-náya 2. onnám |
വാക്യപരിഛ്ശേ
ഈ കൊല്ലം വരെ അന്യായപ്പെട്ട നിലങ്ങൾച്ചതിന്റെ ശേഷം തനിക്കു വേറെ പ്രവൃത്തി ഉണ്ടാണ്ടു നിലം നടത്തിച്ചുവന്നു എന്നും, ഇതിൽ ഏതാൻട്ടൻ, അമ്പു ഇവരെക്കൊണ്ടു ഒഴിപ്പിച്ചുവാങ്ങിയിരിബോധിപ്പിച്ചിരിക്കുന്നു.
| വാക്യങ്ങൾ. | വാക്യഭേദങ്ങൾ. | ആഖ്യകൾ. |
| (a.) ഈ കൊല്ലം വരെ അന്യായ പ്പെട്ട നിലങ്ങൾ കൈവശം ഉണ്ടായിരുന്ന | ഉപവാക്യം. (b.) ഇൽ ‘കാരണവൻ’ എന്നതിന്നു ഉപവിശേഷണം | നിലങ്ങൾ |
| (b.) കാരണവൻ അമ്പൂട്ടി മരിച്ചതിൻ്റെ | ഉപവാക്യം. (c.) എന്നതിൽ ‘ശേഷം’ എന്നതിന്നു ഉപവിശേഷണം; (a.) എന്നതിന്നു പ്രധാനം | അമ്പൂട്ടി |
| (c.) ശേഷം തനിക്കു വേറെ പ്രവൃത്തി ഉണ്ടായ | ഉപവാക്യം. (e.)എന്നതിൽ ‘നിമിത്തം’ എന്നതിന്നു ഉപവിശേഷണം | പ്രവൃത്തി |
| (d.) I. അനന്തരവനായ 2. ഒന്നാം | ഉപവാക്യങ്ങൾ. (e.) എന്നതിൽ ‘പ്രതിയെ’ എന്നതിന്നു ഉപവിശേഷണങ്ങൾ | ‘പ്രതിയെ, എന്നതിൽ അടങ്ങിയ പ്രതി |
ദനരീതി (ഗദ്യം.)
കൈവശം ഉണ്ടായിരുന്ന കാരണവൻ അമ്പൂട്ടി മരിയനിമിത്തം അനന്തരവനായ ഒന്നാം പ്രതിയെ കൊനിലം വേറെ കുടിയാന്മാർ നടക്കുന്നതിൽ, രാമൻ, കൊക്കുന്നു എന്നും, മറ്റും അന്യായക്കാരൻ അധികമായും
| ആഖ്യാവിശേഷണങ്ങൾ. | ആഖ്യാതങ്ങൾ. | ആഖ്യാതവിശേഷണങ്ങൾ. | കൎമ്മങ്ങൾ. | കൎമ്മവിശേഷണങ്ങൾ. |
| അന്യായപ്പെട്ട | ഉണ്ടായിരു[ന്ന | ഈ കൊല്ലം വരെ കൈവശം | ||
| കാരണവൻ | മരിച്ചതി[ൻ്റെ | |||
| വേറെ | ഉണ്ടായ | 1. ശേഷം 2. തനിക്കു | ||
| 1 അനന്തരവനായ 2 ഒന്നാം |
| Sentences | Kinds of sentence | Subjects |
| (e.) nimittam pratiye koṇṭu nilam naṭattichchu vannu | Declaratory dependent sen-tence, object of ‘ennu’ in (i.) and principal sentence to (c.) and (d.) | tán (under-stood) |
| (f.) itil étán nilam vér̥e kuṭiyánmár naṭakkun-natil | Sub-sentence, adjunct of the object in (g.), its prin-cipal sentence | kuṭiyán-már |
| (g.) Ráman, Koṭṭan, Ampu ivarékkoṇṭu ozhippichchu vánngiyirikkunnu | Declaratory dependent sen-tence, object of the word ‘ennu’ in (i.) and principal sentence to (f.) | tán (under-stood) |
| (h.) adhikamáy | Sub-sentence, adjunct to the predicate of (i.) | indefinite |
| Adjuncts of subject | Predicates | Adjuncts of the Predicate | Objects | Adjuncts of the object |
| 1.koṇṭu, 2.naṭa-ttichchu, vannu (these three together form a compound predicate) | nimittam | 1. pratiye, 2. nilam | (d.) | |
| vér̥e | naṭakkunnatil | nilam | itil étán | |
| 1.koṇṭu, 2.ozhi-ppichchu, vá-nngiyirikku-nnu, (com-pound) | Ráman, Koṭṭan Ampu (these three joined to-gether by ‘iv-re’) are objects to ‘koṇṭu’: ‘ni-lam’understood is object to the other predi-cates | (f.), itil, etán | ||
| adhikamáy | um |
20
| വാക്യങ്ങൾ. | വാക്യഭേദങ്ങൾ. | ആഖ്യകൾ. |
| (e.) നിമിത്തം പ്രതിയെകൊണ്ടു നിലം നടത്തിച്ചുവന്നു | സൂചിതോപവാക്യം (i.) എന്നതിൽ ‘എന്നു’ എന്നതിൻ്റെ കൎമ്മം; (c.) (d.) എന്നവറ്റിന്നു പ്രധാനം | താൻ (അന്തൎഭ:) |
| (f.) ഇതിൽ ഏതാൻ നിലം വേറെ കുടിയാന്മാർ നടക്കുന്നതിൽ | ഉപവാക്യം (g.) എന്ന,അതിൻ്റെപ്രധാനവാക്യത്തിൻ്റെ കൎമ്മവിശേഷണം | കുടിയാന്മാർ |
| (g.) രാമൻ, കൊട്ടൻ, അമ്പു ഇവരെക്കൊണ്ടു ഒഴിപ്പിച്ചുവാങ്ങിയിരിക്കുന്നു | സൂചിതോപവാക്യം (i.) എന്നതിൽ ‘എന്നു’ എന്നതിൻ്റെ കൎമ്മം; (f.) എന്നതിന്നു പ്രധാനം | താൻ (അന്തൎഭ:) |
| (h.) അധികമായ് | ഉപവാക്യം (i.) എന്നതിൻ്റെ ആഖ്യാതവിശേഷണം | അസ്പഷ്ടം |
| ആഖ്യാവിശേഷണങ്ങൾ. | ആഖ്യാതങ്ങൾ. | ആഖ്യാതവിശേഷണങ്ങൾ. | കൎമ്മങ്ങൾ. | കൎമ്മവിശേഷണങ്ങൾ |
| 1. കൊണ്ടു, 2. നടത്തിച്ചു,3’വന്നു’ (കൂട്ടിച്ചേൎത്തമൂന്നാഖ്യാതങ്ങൾ | നിമിത്തം | 1. പ്രതിയെ, 2. നിലം | (d.) | |
| വേറെ | നടക്കുന്നതിൽ | നിലം | ഇതിൽ, ഏതാൻ | |
| 1. കൊണ്ടു,2. ഒഴിപ്പിച്ചു, വാങ്ങിയിരിക്കുന്നു (കൂട്ടിച്ചേൎത്തആഖ്യാതം | 1. രാമൻ, കൊട്ടൻ, അമ്പു (ഇവരെ, എന്നതിനാൽകൂട്ടിച്ചേൎത്തു)’കൊണ്ടു’ 2.’നിലം’ (അന്തൎഭ:) | (f.)ഇതിൽ ഏതാൻ | ||
| അധികമായ് | ഉം |
20*
| Sentence | Kind of sentence | Subject |
| (i.) ennum ennum ma-r̥r̥um anyáyakkáran bó-dhippichchirikkunnu | Principal sentence to (a.) (b.) (c.) (d.) (e.) (f.) (g.) and (h.) | anyáya-kkáran |
| Adjunctsofsubject | Predicate | Adjuncts of the predicate | Objects | Adjuncts of the object |
| bódhippichchi-rikkunnu | ennŭ, ennŭ | 1. (through ennŭ) the De-claratory de-pendent senten-ces (e.) and (g.) 2. mar̥r̥um |
| വാക്യങ്ങൾ. | വാക്യഭേദങ്ങൾ. | ആഖ്യകൾ. |
| (i.) എന്നും എന്നും മറ്റും അന്യായക്കാരൻ ബോധിപ്പിച്ചിരിക്കുന്നു. | (a.) (b.) (c.) (d.) (e.) (f.) (g.) (h.) എന്നവറ്റിന്നു പ്രധാനവാക്യം. | അന്യായ[ക്കാരൻ |
| ആഖ്യാവിശേഷണങ്ങൾ. | ആഖ്യാതങ്ങൾ. | ആഖ്യാതവിശേഷണങ്ങൾ. | കൎമ്മങ്ങൾ | കൎമ്മവിശേഷണങ്ങൾ |
| ബോധിപ്പിച്ചിരിക്കുന്നു. | എന്നു, എന്നു | 1. (e.) (g.) എന്ന സൂചിതവാക്യങ്ങളും, (എന്നു എന്നതിൻ്റെമുഖാന്തരം.) 2. മറ്റും |
MODEL OF THE ANALYSIS
I. “Nannalla mahadweiram ár̥kkum ennar̥iyéṇam; van-
| Sentences | Kinds of sentence | Subjects |
| (a.) nannalla mahad-weiram ár̥kkum | Declaratory dependent sentence, object of ‘ennu’ in (b.) | mahadwei-ram |
| (b.) ennar̥ika | Sub-sentence to (c.) and principal sentence to (a.) | ní (understood) |
| (c.) (ar̥ika) véṇam | Independent sentence principal sentence to (a.) (b.) | (a.) + (b.) |
| (d.) vandyanmáráyuḷḷa | Sub-sentence, adjunct of ‘avaré’ in (e.) | (understood from avaré in (e.) |
| (e.) avaré vandhichu koḷka | principal sentence to (d.) sub-sentence and subject to (f.) | nám (understood) |
| (f.) (vandyanmáráyu-ḷḷavaré vandichchukoḷ-ka) véṇam | Independent sentence, principal sentence to (d.) (e.) | (d.) + (e.) |
OF SENTENCES. (POETRY.)
dyanmáráyuḷḷóre vandhichu koḷka véṇam. ”
| Adjuncts of subject | Predicates | Adjuncts of the predicate | Objects | Adjuncts of the object |
| nannalla | ár̥kkum | |||
| ennu ar̥ika | (a.) | |||
| véṇam | ||||
| vandya-nmáráyuḷḷa | ||||
| vandichchu koḷka | avaré | |||
| véṇam |
വാക്യപരിച്ഛേ
I. “നന്നല്ല മഹദ്വൈരം ആൎക്കും എന്നറിയെണം;
| വാക്യങ്ങൾ | വാക്യഭേദങ്ങൾ | ആഖ്യകൾ |
| (a.) നന്നല്ല മഹദ്വൈരം ആൎക്കും | സൂചിതോപവാക്യം (b.) ൽ ‘എന്നു’ എന്നതിന്നു കൎമ്മം | മഹദ്വൈരം |
| (b.) എന്നറിക | (c.) എന്നതിന്നുപവാക്യം;(a.) എന്നതിന്നു പ്രധാനം | നീ(അന്തൎഭ:) |
| (c.) (അറിക) വേണം | സ്വതന്ത്രവാക്യം; (a.) (b.) എന്നവറ്റിന്നു പ്രധാനം | (a.+b.) ം |
| (d.) വന്ദ്യന്മാരായുള്ള | ഉപവാക്യം; (e.) യിലെ ‘അവരെ’ എന്നതിൻ്റെ വിശേഷണം | (e.) യിലെ ‘അവരെ’ എന്നതിൽ’നിന്നു (അന്തൎഭവിച്ചു) |
| അവരെ വന്ദിച്ചു കൊൾക | (d.) എന്നതിന്നു പ്രധാനം; (f.) ന്നു ഉപവാക്യവും ആഖ്യയും ആണ | നാം (അന്തൎഭ:) |
| (f.) (വന്ദ്യന്മാരായുള്ളവരെ വന്ദിച്ചു കൊൾക വേണം | സ്വതന്ത്രവാക്യം; (d.) (e.) എന്നവറ്റിന്നു പ്രധാനം | (d.)+(e.) |
ദനരീതി (പാട്ടു)
വന്ദ്യന്മാരായുള്ളോരെ വന്ദിച്ചു കൊൾകവേണം”
| ആഖ്യാവിശേഷണങ്ങൾ | ആഖ്യാതങ്ങൾ | ആഖ്യാതവിശേഷണങ്ങൾ | കൎമ്മങ്ങൾ | കൎമ്മവിശേഷണങ്ങൾ |
| നന്നല്ല | ആൎക്കും | |||
| എന്നു അറിക | (a.) | |||
| വേണം | ||||
| വന്ദ്യന്മാരായുള്ള | ||||
| വന്ദിച്ചുകൊൾക | അവരെ | |||
| വേണം |
II. “Akkatha swámikkippóḷ
| Sentence | Kind of Sentence | Subject |
| (a.) akkatha ippóḷ kéḷkka | Sub-sentence and sub-ject to (b.) | ‘swámi’ un-derstood from ‘swámikku’ |
| (b.) ‘swámikku (kéḷkka) véṇam | Declaratory dependent sentence, object to ‘en-kil’ in (c.), and princi-pal sentence to (a.) | (a.) |
| (c.) enkil | Sub-sentence and ad-junct of the predicate of (e.) | Indefinite |
| (d.) cholka | Sub-sentence and sub-ject to (e.) | ńán (under-stood) |
| (e.) (choll) m | Principal sentence to (a.) (b.) (c.) (d.) | (d.) |
kéḷkkéṇamenkil chollám”.
| Adjuncts of subject | Predicate | Adjuncts of the predicate | Object | Adjuncts of the object |
| kéḷkka | ippóḷ | akkatha | ||
| véṇam | swámikku | |||
| enkil | (a.)+(b.) | |||
| cholka | ||||
| ám |
II. “അക്കഥ സ്വാമിക്കിപ്പോൾ
| വാക്യങ്ങൾ | വാക്യഭേദങ്ങൾ | ആഖ്യകൾ |
| (a.) അക്കഥ ഇപ്പോൾ കേൾക്ക | (b.) എന്നതിന്നു ഉപവാക്യവും ആഖ്യയും ആണ | സ്വാമിക്കു എന്നതിൽ അടങ്ങി വരുന്ന ‘സ്വാമി’ |
| (b.) സ്വാമിക്കു (കേൾക്ക) വേണം | സൂചിതോപവാക്യം (c.)ൽ ‘ഉള്ള’ എങ്കിൽ എന്നതിന്നു കൎമ്മം (a.) എന്നതിന്നു പ്രധാനം | (a.) |
| (c.) എങ്കിൽ | ഉപവാക്യം (e.) എന്നതിന്നു ആഖ്യാതവി: | (അസ്പഷ്ടം) |
| (d.) ചൊൽക | ഉപവാക്യം (e.) എന്നതിന്നു ആഖ്യ | ഞാൻ (അന്തൎഭ:) |
| (e.) (ചൊല്ല) ആം | (a.) (b.) (c.) (d.) എന്നവറ്റിന്നു പ്രധാനവക്യം | (d.) |
കേൾക്കേണമെങ്കിൽ ചൊല്ലാം”
| ആഖ്യാവിശേഷണങ്ങൾ | ആഖ്യാതങ്ങൾ | ആഖ്യാതവിശേഷണങ്ങൾ | കൎമ്മങ്ങൾ | കൎമ്മവിശേഷണങ്ങൾ |
| കേൾക്ക | ഇപ്പോൾ | അക്കഥ | ||
| വേണം | സ്വാമിക്കു | |||
| എങ്കിൽ | (a.)+(b.) | |||
| ചൊൽക | ||||
| ആം |