19 യ YA
യ YA
| യ is initial in Dravidian pronouns (യാൻ, or ഞാൻ, യാവൻ); hardly in any verbal root. It changes readily with palatal consonants, as യവനൻ — ചോനകൻ, ജോനകൻ; (ചാമം fr. യാമം); അരയൻ, രായർ fr. രാജാ; ദശമുഖൻ Tdbh. തെയമുകൻ etc. Initial യ is often found in the form of എ (യൌവനം — എവ്വനം SG.; എമൻ = യമൻ), of ഞ (ഞാൻ fr. യാൻ), and even ന (യുഗം — നുകം). Some യ are derived from വ (ആയിരം fr. സഹസ്രം, C. സാവിരം; അറിയിക്ക fr. അറിവിക്ക) by the in-fluence of palatal vowels. Final യ is fre-quently dropped (as തേങ്ങായ്, തേങ്ങാ, തേങ്ങ; വായി & വാ).
യ S. Relat. pronoun in യഥഃ യഥാ, യൽ, യാവൽ etc. യമ്പ്രതി രുചി ഭവതി അവൻ തന്നേ വല്ലഭൻ VetC. whom she likes. യകൃൽ yaɤr̥l S. (L. jecur). The liver, Asht. യക്ഷൻ yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കർ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു നന്നു a med. ഒരു യ. പീഡ സഹിപ്പാൻ Anj. demoniacal possession; also written എക്ഷിയാമിവൾ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാചൊൽ എങ്ങിനേ CG. |
യക്ഷ്മാവു yakšmāvu̥ S. (prec). Pulmonary consumption രാജയ’വും പിടിച്ചു Si Pu. രാജയക്ഷ്മണാ മരിച്ചു Bhr.; also രാജയക്ഷ്മം പിടിപ്പെട്ടു മരിച്ചേൻ Si Pu.
യജമാനൻ yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ’നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കൾ തന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങൾ എന്നെക്കൊണ്ടു KR. യജ്ഞങ്ങൾകൊണ്ടു യജിപ്പിച്ചു മുനിമാരെ CG. യജുസ്സ് S. sacrificial formula; the യജുൎവ്വേദം [Bhg യജ്ഞം S. A sacrifice = യാഗം f. i. ആരണർ ചൂഴുറ്റു കൃഷ്ണയ’ങ്ങൾ കൊണ്ടു യജിച്ചു, ആജ്യത്തെക്കൊണ്ടു യ’ങ്ങൾ ചെയ്യുന്നു CG. ഭവാനാൽ ഹനിച്ചീടിന യജ്ഞപശുക്കൾ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാല Bhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂൽ. യതഃ yaδaḥ S. (യ). Whence; because, for. യതി yaδi S. (യമ്). Subduer of passions, a Jaina beggar യതിവരനും ഭൂമിക്കും VetC. യതിവേഷമായി Bhg. = സന്യാസി. |
യതനം — യഥേഷ്ടം 870 യഥോക്തം — യന്ത്രപ്പാ
| യതനം S. exerting oneself. ചേരുവാൻ യ. ChVr. trying to keep peace.
യത്നം S. effort, exertion ജയിപ്പാൻ യ. ചെയ്തു etc. denV. എത്ര താൻ യത്നിച്ചാലും അത്രയല്ലുളളു ബലം, വളരേ യ’ച്ചുപദ്രവം കളക, പ്രാണൻ തന്നേ യ’ച്ചു ധരിക്കുന്നേൻ KR. = പണിപ്പെട്ടു. യഥാ yathā S. (യ). As, according to. യഥാകാമം S. ad libitum യ. ഭക്ഷിക്ക Bhg. യഥാക്രമം S. in order വയസ്സിന്റെ യ. KU. യഥാഗതം പോയി as he came, so. — ഗമിച്ചു യഥാഗമം VetC. യഥാതത്വം S. truthfully യ. കേട്ടാലും മമ ജ[ന്മം Bhr. യഥാതഥാ എന്നു പറയുന്നവൻ agreeing to every proposal. യഥാന്യായം S. properly ഇരുന്നു യ. KR. യഥാപുരം S. as formerly KR. യ’രേ Sk. യഥാപ്രകാരം ആക്ക = യഥാസ്ഥാനം ആക്ക. യഥാബലം S. = ആവോളം. യഥായോഗ്യം S. fitly V1. Brhmd. യഥാരുചി S. as you please യ. വല്ല ദിക്കിലും പോയി Nal. യഥാൎത്ഥം S. reasonable, true തെളിയിച്ചതു യ. [അല്ല. MR. യഥാലാഭേന ജീവിക്കുന്നു Bhg. to live upon that which one may get. യഥാവൽ S. as it was; accidentally, sponta-neously യ. ചെന്നു കണ്ടു KU.; vu. യഥാവിലേ, യഥാലേ. യഥാവിധി S. according to precept. യഥാശക്തി S. as much as possible യ. മഹാഫലം prov. യഥാശാസ്ത്രം S. according to scripture യജി[ച്ചു യ’മായി KR. യഥാസുഖം S. comfortably ഇരുത്തിയ. Brhmd. വാണിതു യ. SiPu. യ’ത്തോടേ ഇറങ്ങി TR. safely. യഥാസ്ഥാനം S. in proper state or place. യ’ മാക്ക (& യ’ത്തിൽ), യ’പ്പെടുത്തുക to reform, restore. യഥേഛ്ശം ഇരിപ്പതു VetC. & യഥേഷ്ടം S. as one pleases, also യഥേഷ്ടയാകുംവണ്ണം ഭുജിച്ചു KU. |
യഥോക്തം S. as commanded കൎമ്മം യ. അല്ലാഞ്ഞു Brhmd.
യഥോചിതം S. suitably ബോധിപ്പിച്ചെഥോ. PP. യ’മായിട്ടിരുന്നാർ KR. all in their proper places. യൽ yad S. (യ). What, (L. quod), that. യദാ S. when = എപ്പോഴോ. യദി S. if. യദു yaďu S. N. pr. A king എതുനാതൻ Anj. the father of the Yādavas CG. CC. യദൃഛ്ശ yadr̥ččha S. (യൽ, ഋഛ് to go). Following one’s own will, spontaneous യ. ാലാഭത്തിങ്കൽ തുഷ്ടനായി Bhg. Instr. ഇന്നെദൃഛ്ശയാ KR. മരിച്ചീടിനാൾ എ’യാ VetC. accidentally, provi-dentially, abraptly, vu. എ’യാൽ. യദൃഛ്ശിക്ക id. ഭൂതലത്തിൽ ദേവകൾ യ. യായ്വന്നു KR. യന്താവു yandāvu̥ S. (യമ്). A restrainer, charioteer, Bhg. യന്ത്രം S. 1. A machine, engine; mill, con-trivance യന്ത്രപ്രയോഗം കൊണ്ടു by mechani-cal means. ആരുമേ കൂടാതേ വേണുവീണാദികൾ ഗാനം ചെയ്യുന്ന യ. Bhg. musical boxes. 2. a necklace with amulet മന്ത്രരചിതയ’ങ്ങൾ ധരിപ്പിച്ചാൾ KR.; often എന്ത്രം & ഇന്ദ്രം Mantr. a copper leaf with cabalistic figures worn in the girdle V1.; also a writ, deed. 3. a plan, scheme. യന്ത്രഫലം result. 4. a bulwark കൊന്തളങ്ങൾ അതിചിത്രമാം യ’ങ്ങളും KR. 5. mys-terious nameless articles ആ ഏ. ഇങ്ങോട്ടു കൊണ്ടുവാ that thing the name of which does not occur to me ആ എന്തിര മാച്ചിൽ etc. (see എന്തു 158). യന്ത്രഉഴിഞ്ഞൽ, — ഞ്ഞാൽ a perpendicular round- about (with 4 cradles). യന്ത്രക്കല്ലു a millstone. യന്ത്രക്കാരൻ a mechanic; an engineer; also യന്ത്രപ്പണിക്കാരൻ. യന്ത്രത്തോരണം Mud. a triumphal arch con-trived so that a portion might fall. യന്ത്രപ്പട്ടിക KM. an inscription. യന്ത്രപ്പാലപങ്ക്തി AR. draw-bridges. |
യന്ത്രപ്പാ — യവന 871 യവാഗു — യാചന
| യന്ത്രപ്പാവ an automaton യ. കൾ തിരിക Mud. രാജസേവകന്മാരാം യ. കൾ എല്ലാം Nal.
യന്ത്രപ്പുളളു a target, a mark in shape of a bird. യന്ത്രശബ്ദം S. the din of a mill യ. പോലേ ദന്തങ്ങളെ കടിച്ചു KR. യന്ത്രി a contriver, schemer. യന്ത്രികൻ a mechanic, driver യ നായ നളൻ Nal. (S. യന്ത്രകൻ). denV. യന്ത്രിക്ക S. to contrive, scheme, plan മന്ത്രികൾ മന്ത്രിച്ചു മന്ത്രിച്ചു യ’ച്ചു Mud. യന്ത്രിതം S. (part. pass.) 1. checked. 2. chain-ed യന്ത്രിത തസ്കരൻ VetC. യ’നായ്ക്കിടക്കുന്നു PT. കാമാനലയ’ൻ VetC. tormented. യമം yamam S. Restraining, refraining from enjoyments & passions. (Often with ദമം) ഹിംസ കൂടാതേ ഇരിക്കുന്നതു യ. അല്ലോ Bhg 11. യമകം S. 1. alliteration, rhyme. 2. twins; also എണ്ണയും പശുവിൻ നെയ്യും med. യമതാട So. (T. ച —, H. ǰam-dhar fr. യമൻ) a dagger; also മദ്ധ്യേവഹിച്ചോരെമതാട തന്നേ എടുത്തു Sk. യമൻ S. 1. subduer, the God of death & Hades, യമദൂതർ his ministers, യമപുരി his resi-dence. യമഭക്തി പൂണ്ടു യമപടം അഴകിനോടു നിവിൎത്തി Mud. a picture of hell. യമഭയം അകലുവാൻ SiPu. 2. twins യമന്മാർ CG. = Nakula, Sahadēva. യമ — & യമലോകപ്പിരട്ടൻ “one who cheats the devil.” യമളം S. a couple. യ’ന്മാർ twins. യമളെക്കുളള ലക്ഷണം Nid 3. a kind of hiccough. denV. യമിക്ക S. to restrain, govern. യമുന S. N. pr., the river Jamna CC. യവം yavam S. (G. zea). Barley. യവക്ഷാരം S. nitre യവഴ്ക്കാരം a. med. = ചവൎക്കാരം. യവനർ yavanar S. 1. Yavan, Greeks വീരരാം യ’ന്മാർ KR. പാരസീകന്മാർ യവനഗണങ്ങളും Mud. തുൎവശുപുത്രർ യ’ന്മാരായിപ്പോയി Bhr. 2. often for Muhammedans & Europeans യവനേശ്വരന്മാർ Sāhibs; see ചോനകൻ, ജോ. —. In Syr. യവുനാ PP. a Greek. |
യവാഗു S. (യവ). Fermented rice-gruel, പഴങ്കഞ്ഞി.
യവാതു MC. = ജ — A civet cat. യവിഷ്ഠൻ Superl. of യുവാൻ. The youngest. യശല കുശലന്മാർ T. Palg. = കുശലവന്മാർ (കുശം 277.). യശസ്സു yašassu̥ S. (L. decus). Glory ഭഗവദ്യശസ്സിനെ ഗാനം ചെയ്തു Bhg; fame ജയിച്ചു യ. ലഭിച്ചവൻ KR. യശസ്കൻ, — സ്വാൻ, — സ്വി S. famous. യശോഹാനി വന്നു Bhg. we are dishonored. യശോദ S. Bhg 10. Kr̥šṇa’s foster-mother (Tdbh. എശോദ 162.). യഷ്ടാവു yašṭāvu̥ S. A. sacrificer (യജ്). യഷ്ടി yašṭi S. A stick, staff, Tdbh. ഇട്ടി 104, ൟട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using a staff. abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT. my stupidity. I. യാ yā 5. = ഏ pron. inter. യാതു, യാവൻ. II. യാ Ar. Oh! Ah! യാ മഹീയദ്ദീൻ എന്ന വിളികേട്ടാറേ jud. cry of murder or alarm (see മൊഹീ —). യാഗം yāġam S. (യജ്). A sacrifice ൧൨ സംവത്സരംകൊണ്ട് ഒടുങ്ങുന്നൊരു യാ Bhr. നാന്മറകളും യാഗങ്ങൾ ആറും പൊയ്യോ KeiN. യാ. കഴിപ്പാൻ അറിയരുതാതേ പോം Sah. മുട്ടിക്കിടന്നൊരു യാഗത്തെ രക്ഷിപ്പാൻ Bhg. യാഗകാൎയ്യത്തിന്നു സഭ കൂടുമ്പോൾ Anach. യാഗവാൻ S. a sacrificer യാ’നാം മുനി VetC. യാഗശാല S. a place of sacrifice, Bhr. യാഗാദികൎമ്മങ്ങൾ all kinds of oblations etc. യാഗാൎത്ഥം S. for sacrifice നിന്നെ യാ. ബലി കൊടുക്കും VetC. യാചകം yāǰaɤam S. (യാച്). Begging ബാലകൻ തന്നുടെ യാ’ത്താൽ CG. യാ’മായി കൊടുക്ക VyM. alms. യാചകൻ a beggar. യാചകപ്രിയകരൻ SiPu. kind to beggars. യാചന S. begging, request; also യാചനാഭംഗം ചെയ്ക Bhr. to repel a petitioner; (S. yāčńa). |
യാചനം — യാതു 872 യാത്ര — യാപന
| യാചനം S. id. യാ. ചെയ്വാൻ കൂടിപ്പോയാൾ SiPu. യാ’മായിട്ടു ചൊന്നാൻ CG. — മറ്റെന്തു യാചനീയം SiPu. what else is to be asked?
യാചിക്ക S. To beg. അന്നത്തെ യാ. VetC. to ask. കല്പകശാഖിയോടു യാ’ച്ചു CG.; also of prayers ഇങ്ങനേ യാ’ച്ചു പൂജിച്ചു കുമ്പിട്ടാർ CG. — part. pass. യാചിതം S. begged. യാജകൻ yāǰaɤaǹ S. (യജ്). A sacrificer. യാജനം S. conducting a sacrifice, sacrificing by deputy. യാജ്ഞവൽക്യൻ S. N. pr. a saint & legislator. യാജ്ഞികൻ S. (യജ്ഞ) an institutor of sacri-fice യാ’കദ്രവ്യസംഭാരം Nal. യാജ്യൻ (part. fut. pass.) to whom sacrifices are to be offered യാ’നാം നാരായണൻ ഭക്തിയുളളവൎക്കു സായൂജ്യമാം മോക്ഷത്തെ നല്കീടിനാൻ AR. യാതന yāδana S. (യത്). Pain, torment, chiefly in hell യാ’നാദണ്ഡത്തിന്നു യോഗ്യത ഇവൎക്കു VilvP. യാ’നാദേഹം Bhg. the body given to those in hell. സോദരന്മാരുമായി യാ. പൂണുന്നേൻ CG. rather share hell with my brothers. നരകയാ. ഭുജിക്ക KR. നരകയാ. കഴിഞ്ഞനന്തരം ദുരിതശേഷങ്ങൾ കിടക്കിലോ തരുതൃണ പക്ഷികൃമികളാദിയായി ധരണിയിൽ വന്നു പിറക്കയും ചെയ്യും KR. യാതൻ yāδaǹ (part. pass, of യാ). Gone. എവിടേക്കു യാതനായീടുന്നു Bhr. = പോകുന്നു. pl. യാതന്മാരായി PT. — Inf. യാതും നിയോഗിച്ചു PT. ordered to go. യാതു S. (goer) a demon, Rākšasa ആറാം നാൾ ആകാശത്തിൽ കണ്ടിതു യാതുസൈന്യം KR. — also യാതുധാനൻ S. a goblin യാ’ന്മാർ പീഡിപ്പിക്കിൽ UR. യാതു yāδu̥ 5. (യാ). 1. = ഏതു as യാതൊരു ദിക്കിൽ ഇരിക്കുന്നു AR. = where? ഏതോ യാതോ 2. in translations used for rel. pron. (യൽ S.) as യാതൊന്നു കണ്ടത് അതു നാരായണപ്രതിമ HNK. യാതൊരു etc. — pl. യാവചില ബ്രാഹ്മണർ VyM. those Brahmans that; also യാതൊരു ചിലർ KR. |
യാത്ര yātra S. (യാ in യാതൻ). 1. Going യാത്ര ആക to set out, യാ. ആക്ക to despatch, ദൂതനെ ചൊന്നു യാ. യാക്കി CG.; also രാമം (Acc.) വനത്തിന്നു യാത്രാക്കുവാൻ RS. to banish. കൂളിയെ യാ. ആക്കി V1. drove out. — യാത്ര അയക്ക to send off, accompany for a short dis-tance. യാ. യും അയപ്പിച്ചു തേരതിൽ കരേറിനാൾ UR. got herself dismissed, took fare-well; so യാ. ചൊല്ക, ഉണൎത്തിക്ക KU. യാ. പറഞ്ഞു നടകൊണ്ടാൻ Bhr. said good bye. യാ. തൊഴുതു SiPu. or തൊഴുതു യാ. യും അറിവിച്ചു KR. യാ. വഴങ്ങി took leave. അവളോടു യാ. വഴങ്ങിച്ചു AR. — എപ്പോൾ യാ. AR. when do you intend to go? സായ്പും ഒന്നിച്ചു മണത്തണെക്കു യാ. ഉണ്ടു I am to accompany N. to M. 2. journey, voyage തലക്കാവേരിക്കു യാ. പുറപ്പെടുവാൻ TR.; esp. pilgrimage കാശി —, സേതു —, തീൎത്ഥയാത്ര. — Tdbh. ചാത്തിര 354, ജാത്ര 405; vu. also ഇച്ചാത്ര this time.
യാദവൻ yāďavaǹ S. (യദു). A descendant of Yadu, Kr̥šna CC. യാദസ്സ് S. An aquatic animal. യാദസ്പതി AR. the sea. യാദാസ്തു P. yād-dāšt, A memorandum, NB., postscript യാ. എഴുതി MR. യാദൃശം yādr̥šam S. (യ). Which like. യാനം yānam S. (യാ whence യയൌ, അയാസീൽ CC. went). 1. Going യാ തുടങ്ങിനാൻ CC. started. യാനശക്തിയില്ല Brhmd. 2. a vehicle വാരണാശ്വോഷ്ട്രഖരഹരിശാൎദ്ദൂലസൈരിഭസ്യന്ദനമുഖ്യയാനങ്ങൾ AR. തൂമുത്തുപൂണ്ടയാ. CG. a chariot. യാനപാത്രം S. a boat VetC. യാപന S. (caus. of യാ). 1. Making (time) to go. യാ. എങ്ങനേ കഴിക്കും how subsist? 2. livelihood, maintenance; often യാവന കൊടുത്തയക്ക TR. to dismiss with pay or presents (ചാപണ, രാവണ id.). യാ. കൊടുക്ക provisions to slaves, soldiers; യാ. നോക്കുക V1. soldiers to prepare their meal (& യാ. ക്കു വരിക്ക V1.); യാ. ക്കൂറു V1. victuals. 3. different gifts തരകുയാ. tax |
യാപനം — യാവാരി 873 യാഷ്ടിക — യുക്തിവി
| on brokers, അടിമയാ. remuneration by Rājas for certain hereditary services.
യാപനം S. spending time കാലയാ. ചെയ്വാൻ Nal. ഏകസംവത്സരം യാ. ചെയ്തു SiPu. = കഴിച്ചു. യാപിക്ക S. = കഴിക്ക, to subsist V1. also യാ[വിക്ക. യാപ്യം S. 1. removeable. യാ’ങ്ങൾ Nid. curable. 2. to be passed by, mean. 3. provender V1. യാമം yāmam S. (യമ്). 1. Cessation. 2. the 8th part of a day, a watch of the night (= 10 നാഴിക, if only 3 യാമം are given to the night, as നടുയാ.). മുൻയാ., രണ്ടാം യാ., പാതിരാ യാ., നാലാം യാ. V1. അന്നേത്തേ രാത്രിക്കു യാമങ്ങൾ മൂന്നുളളതെന്നു ഗ്രഹിച്ചില്ല Nal. യാ. കാക്ക to watch. vu. ചാമം 2, 355. 3. high-water time. പതിനാലാം യാ. spring-tide at full moon, മുപ്പതാം യാ. at new moon, കൂടുക to set in, മുറിക to ebb V1. യാമക്കോഴി 1. a cock crowing exactly 7½ Nāl̤ika before sunrise. 2. a jackal (loc.) യാമത്തല (& ചാ —) highwater, neap tide. യാമിനി S. (& ത്രിയാമ) the night. യാമ്യം S. related to Yama, southern യാമ്യന്മാരായുളള ശൂരന്മാർ CG. യാമ്യദൂതന്മാർ Bhg. യാവൽ yāvat S. (യൽ). As much as, as far as. യാവത്തും all. യാവജ്ജീവം life-long. യാവൽകന്യാകുമാരി KU. as far as K. കല്പിക്ക യാ. പ്രമാണം Brhmd. say how far! യാവന, see യാപന. യാവൻ yāvaǹ 5. (യാ). 1. Who? = ഏവൻ; ബലഹീനനും യാവന്നുചിതം സമാശ്രയം PT. pl. യാവർ, യാർ = ആർ; f. യാവൾ. 2. = യാതു used for rel. pron. ദേവിയെ യാവൻ ഒരുത്തൻ പൂജിയായുന്നത് അവന്റെ പുണ്യങ്ങൾ ഒക്ക ഭസ്മമാം DM. and ആർ ഒരുവൻ KR. യാതൊരു പുമാൻ Bhg. ഏവൻ ഒരുത്തൻ VyM.; fem. യാതൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാവർ എല്ലാം & യാവർ ചിലർ. യാവാരി yāvāri, Tdbh. of വ്യപാരി, A caste of merchants in shops & ships, a contractor, dealer in salt-fish etc. (in Talipar. 59) KU. V1. —(vu. ജാവാരി 406). |
യാഷ്ടികൻ S. (യഷ്ടി). A club-or staff-bearer, യാ’ന്മാർ ആട്ടി അകറ്റിനാർ AR. peons.
യാൾ yāḷ (T. യാഴ് = വീണ) in യാൾപ്പാണം, യാൽപ്പാണം Jaffna, യാ’ണക്കുട black silk umbrella, യാ’ണപ്പുതപ്പു a quilt, — പ്പുകയില tobacco. യാഴി (T. യാളി fr. വ്യാളി S.). A lion; panther V1.2. യിയാസ yiyāsa S. (desid. of യാ). Desire to go. യിയാസു wishing to go. യുക്തം yuktam S. (യുജ്, യോജിക്ക; part. pass.). 1. Joined, ഭക്തിയുക്തൻ Bhg. = endow-ed with; occupied with, intent on ഗേഹാലങ്കാരത്തിങ്കൽ യുക്തയായിരിക്കേണം VCh. a wife needs to have taste for. തപ്തസ്വൎണ്ണവും ശീതസ്വൎണ്ണവും യു’മാക്കുവാൻ പണി SiPu. to solder. 2. fit, proper നീ ചൊന്നതു യു’മത്രേ KR. you are right. വന്നതു യു. Bhg. 3. = തക്കം opportunity ചെയ്വാന്തക യു’ത്തെ വിചാരിച്ചു Ti. യുക്തി S. 1. Junction, combination. 2. fit-ness, അതിന്നു യു. ഉണ്ടു that will do, very pos-sible! plausible, quite conclusive. 3. use. ശാസ്ത്രയു. correct reasoning, വാൾയു. V1. 4. means, device, argument യു. കൾകൊണ്ടു സംശയം കളഞ്ഞു തെളിയിച്ചു Bhg. ബുദ്ധി തെളിയുമാറു നല്ല യു. കൾ ഉണ്ടായ്വരേണം VilvP.; യു. കൾ പറക to argue one with another. യു. കൾ മുട്ടി ശുക്രനു Bhr.; also advice യു. കൾ ചൊല്ലിത്തടുത്തു Bhg. warned. 5. a rhetoric figure, യു. കൾ V2. witticisms. യുക്തിക്കാരൻ (2 — 5) clever, smart, witty. യുക്തിഭംഗം impropriety; inconclusiveness. യു. ഉണ്ടു MR. (of disagreeing evidence). യുക്തിഭാഗ്യം lucky conjuncture B. യുക്തിഭാഷ a work on astronomy. യുക്തിഭേദം unfitness, unjust inference. യുക്തിമാൻ clever, quick-sighted. യു. പറഞ്ഞു രസിപ്പിച്ചു witty. യു. അറിയേണം VCh. യുക്തിയുക്തം adapted for the occasion യു’ങ്ങളാം വാക്കുകൾ Bhg. യുക്തിലേശാദികൾ VyM. circumstantial evi-[dence. യുക്തിവിരുദ്ധം unseemly അവനു പിണ്ഡാൎപ്പണം യു. VetC. |
യുക്തിസി — യുദ്ധം 874 യുദ്ധബ — യോഗം
| യുക്തിസിദ്ധം perfectly adapted യു’ങ്ങളായ വാക്കുകൾ Trav.
യുഗം yuġam S. (L. jugum). 1. A yoke, Tdbh. നുകം. 2. a pair കുചയു. Nal. പദ —, കര — Bhg. 3. age, period കൃതത്രേദ്വാപരകലി എന്നിങ്ങനേ 4 യു. KU. — 30 years are a month of the Gods, 12 such months their year, അതു നാല്പത്തെണ്ണൂറുകൊണ്ടു കൃതയുഗമാം (4800 divine years), 3600 = ത്രേതായു., 2400 = ദ്വാപരം, 1200 (രണ്ടറുനൂറാണ്ടു) = കലിയു. CS. അന്നുവാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിൽ നല്ലതു കലിയുഗം prov. (219). വസിച്ചാൻ പലയു. Bhg. ആയിരംയു. കൎമ്മം അനുഷ്ഠിച്ചും തന്നെത്താനറിയാ KeiN. യുഗന്തോറുമുളള പൂജാവിധി Bhg 11. യുഗളം S. = യുഗം 2. a pair പാണിയു. Bhg.; also കരയുഗളി KR. യുഗാദി vu. feast at New year. യുഗാന്തം the end of an age or of the world. യുഗാവസാനത്തിങ്കൽ മറഞ്ഞൊളിക്കുന്നു വേദങ്ങൾ Bhg. യുഗ്മം S. 1. = യുഗളം a pair നക്ഷത്രയു. വിശാഖം KR. 2. an even number യുഗ്മരാശിയിൽ നില്ക്കിൽ PR. = ഇരട്ടപ്പെട്ടതു Gan. (opp. ഓജം or ഒറ്റപ്പെട്ടതു). യുങ്കം V1. = ചുങ്കം, യുങ്കപ്പുര etc. യുതം yuδam S. (part. pass. of യു). Joined തുരഗയുതരഥം AR. സേനായുതൻ Nal. accompa-nied by. ധൎമ്മപത്നീയുതം വാണു SiPu. adv. with. യുതാനം V1. caution, security യു. തിരിയുക, യുതാനിക്ക. (Port. ajuda help?). യുത്ത് yut S. War; Loc. യുധി Bhr. in war, hence: യുധിഷ്ഠിരൻ N. pr. the first Pāṇḍawa (firm in [war). യുദ്ധം S. 1. Fought. 2. war, battle ആയുധം എടുത്തു യു. തുടങ്ങി, അരിചില്ലാനവും മരുന്നും മറ്റുളള യുദ്ധച്ചരക്കുകളും TR. ammu-nition. യു. ഏറ്റീടുവിൻ AR. give battle. യു. ഭരിക്ക Mud. to lead the battle. യുദ്ധകൌശലങ്ങൾ (— ല്യങ്ങൾ Bhr.) അറിക Brhmd. to under-stand fighting (യുദ്ധസാമൎത്ഥ്യം). |
യുദ്ധബദ്ധൻ a prisoner of war, captive.
യുദ്ധഭൂമി Bhr. = യുദ്ധനിലം, യുദ്ധാങ്കണം a battle-field. യുയുത്സു Bhr. (desid.) eager to fight. യുവൻ yuvaǹ S. (L. juvenis), Young യുവാവു, യുവാക്കൾ m.; വിപ്രയുവതികൾ Sah. f., വിബുധയുവതികൾ Bhr. heavenly virgins, പരയുവതികാമം Nal. യുവരാജൻ S. the heir apparent, a co-regent Voc. യുവരാജ KR. = ഇളയ രാജാ; hence: യു’ജത്വത്തിന്നവകാശം KR. യുവസ്ഥം vu. = ഉപവസ്ഥം Pudenda. യുഷ്മൽ yušmad, S. Your യു. പ്രസാദം VetC. വിശ്വാത്മാവിനു യുഷ്മടസ്മദ്ദ്വൈതങ്ങൾ ഇല്ല Bhg. യൂകം yūɤam S. A louse V1.; also യൂകികാവാക്കു [PT. (bug). യൂകിക = ഊഹിക്ക V1. So. T. യൂഥം yūtham S. (= യുതം). A flock, herd. യൂഥനാഥൻ a leader of wild elephants, a general, also യൂഥപൻ. യൂദൻ m., യൂദത്തി f. A Jew, Jewess; also ജ്രൂദഭാഗം (Jew town) & ചൂതൻ Coch. യൂപം yūbam S. A sacrificial post വില്വത്താലാറു യൂ. ഖദിരത്താലുമാറു, 6 പ്ലാശു, 2 ദേവദാരുവാൽ KR. യൂയം yūyam S. You യൂ. കൎമ്മമാരാഞ്ഞു കൊണ്ടു [വന്നീടേണം VetC. യൂഷം yūsam S. (L. jus). Pease-soup. യെൻ in alph. songs = എൻ My, യെമ്പാപം HNK. യോഗം yōġam S. (യുജ്). 1. Junction, con-nection, combination. ചാപശരങ്ങൾ ഒക്കവേയോ. കൂട്ടി SiPu. brought together, got ready. 2. an assembly ബ്രാഹ്മണയോ. KU. (ruling council). എണ്മർയോ. of Kōlattiri. ഏറിയ ചോകേനാൽ വന്നു കൂടി TP. for a feast. 3. as-sembling for war ആയുതക്കോപ്പോടേ ചോകത്തോടേ പോരുന്നു, എല്ലാരും ജോകേന പോരുന്നു in military array TP. യോ. തികെച്ചെത്തുവാൻ കുറിച്ചു, നാട്ടിലുളള യോഗത്തെ തികെച്ചു വെടിയും പടയും ഉണ്ടായി TR. called out the militia. 4. connexion, as of stars, conjuncture ദുൎയ്യോ., സദ്യോ. astr. നിന്റെ തലവിതി ചോ |
യോഗം — യോഗംവ 875 യോഗവി — യോഗ്യം
| കം ഇതു TP. thy fate. ആ യോഗത്തിങ്കൽ വന്നു on that occasion, luckily. ദേവയോഗത്താൽ PT. accidentally. ദേവയോഗാൽ Nal. (see ദൈ —). ദേശയോ. കൊണ്ടു യാത്ര പുറപ്പെടുക എന്നു നിശ്ചയിച്ചു TR. on account of the state of the country. 5. means, rule, prescription നാരങ്ങക്കറിയുടെ യോഗങ്ങൾ കേൾപിച്ചു KU. the recipe. ഓരോ യോ’ത്തിൽ അല്ലാതേ തിപ്പലി തിന്നോലാ GP. ഗുളികയുടെ യോ., ഒരു യോ. എഴുതിക്കൊടുത്തു etc. — fig. means മൂന്നു യോ’ത്തെ മനുഷ്യൎക്കു മുക്തി സിദ്ധിപ്പാനായി കല്പിക്കപ്പെട്ടു (ഭക്തി, കൎമ്മം, ജ്ഞാനം) Bhg. വൈരാഗ്യസംയുക്തനു ജ്ഞാനയോ. വിധിച്ചതു (വേദം) Bhg. 6. meditation, devotion & other ways of union with the Universal Soul ധ്യാനാദ്യഷ്ടാംഗയോഗങ്ങൾ Bhg. യോഗമായതഷ്ടാംഗയോഗം (64) Chintar. മോക്ഷാൎത്ഥികളായി യോ. ധരിക്ക Brhmd. Sah. സൎവ്വഭൂതങ്ങളെയും ൟശ്വരാത്മകമായി സൎവദാ സേവിപ്പതു യോ. Bhg 11. 7. acquisition of supernatural powers ഇന്ദ്രയോ. അനുഷ്ഠിച്ചു, സീത ആകുന്നതു യോഗമായാ ദേവി AR. യദുവംശത്തെ ആരുമറിയാതേ യോഗേന പുരിയിൽ ആക്കിനാൻ Bhg. by magic. 8. the philosophy of പതഞ്ജലി Bhg.
യോഗക്കാർ (2) the members of an assembly. യോഗക്ഷേമം (4) welfare. യോഗനിദ്ര (6) absorption in meditation, light sleep as of Gods യോ. യും ഉണൎന്നരുളിച്ചെയ്തു AR. യോ. തുടങ്ങിനാൻ Bhg. God’s rest after a മന്വന്തരം. യോഗന്മാർ (2) members of council KU. യോഗപട്ടം (6) state, rank of Yōgis, esp. of their chief, sitting on യോഗപീഠം at Gōkarṇa KU. യോഗബലം (4) good fortune, യോ. കൊണ്ടു ചെയ്തു CG. was enabled to do. യോഗവട്ടം (6. 7) = യോഗാഭ്യാസം. യോഗംവരിക (4) to happen, esp. luckily. അവ്വണ്ണമേ യോ. Bhr. രാമനു കാണ്മാൻ യോ. AR. (= സംഗതി വരിക). ഇവളെ വിവാഹം കഴിപ്പാൻ യോ’ന്നു KN. With Nom. ആപത്തനേകം യോ’രും തേ ChVr. യോ’രേണം സുരേശത്വം എന്നോൎത്തു Nal. to be attained. |
യോഗവിഷം B. a virulent sore (4).
യോഗശാസ്ത്രം (6. 7. 8) the science of Yōga. യോഗാഗ്നി (6. 7) Yōgi’s power of kindling a concentrated fire തന്നുടെ വിഗ്രഹം യോ. യിൽ ദഹിപ്പിച്ചു Bhg. യോഗാചാൎയ്യസ്ഥാനം KU. = യോഗപട്ടം. യോഗാഭ്യാസം (6) practising Yōga, so യോഗാസനം constant contemplation in different postures. യോഗാൎത്ഥം (1. 8) etymology V1. യോഗി (6. 7) 1. practising Yōga, a devotee അഭ്യാസയോഗി Vednt. — യോഗിയാർ title of the chief Brahman at Trichoor. — യോഗീശ്വരന്മാർ KU. ruling Sanyāsis. യോഗീന്ദ്രന്മാരാം മുനിമാർ AR. 2. a magician. 3. N. pr. a caste, esp. of schoolmasters (113 in Taḷipa-rambu, see ചോയി, മുദ്ര) യോ. ഗുരുക്കൾ who bury their dead in Sanyāsi posture. 4. (1) meeting in battle യോഗി പ്രതിയോഗി തമ്മിൽ പിരിയാതേ Bhr.; also plaintiff. 5. man (opp. woman) in ശാക്തേയം. denV. യോഗിക്ക to unite, do well what one does V1. യോഗിനി (f. of യോഗി) 1. a female devotee. 2. endowed with superhuman powers യോ. യായൊരു തോഴി CG. 3. woman in Sakti worship യോ. ഭോഗിനിയാകരുതു; esp. the priestess (representing Sakti) who receives യോഗിനിനമസ്കാരം (first from the women). യോഗ്യം yōġyam S. (യുജ്). 1. Fit, worthy കന്യെക്കു യോ’നാം വല്ലഭൻ Nal. യോ’നായുളള തിവൾക്കിന്നാർ പോൽ & Gen. കന്യക തന്നുടെ യോ’നായുളേളാൻ CG., also n. ഇക്കന്യാവിനെ മൂവരിൽ ആൎക്കു യോഗ്യം VetC. which of the 3 deserves her. 2. capacity, decency യോ’മായുളളതേ കണ്ടു പൊറുക്കാവു Bhr. loyal warfare. യോ’ത്തിന്നു പോരാ unseemly. യോഗ്യക്കേടു = ഞായക്കേടു; ശാപയോ. ഉണ്ടായി Nasr. deserved to be cursed. 3. (യോഗം 4) fatality, risk യോ’ത്തിന്നു നില്ക്കുമോ can he meet death. മടിശ്ശീലയുടെ യോ. വിചാരിച്ചു TR. the risk of sending money. യോ’ത്തിന്നു |
യോഗ്യം — യോജിപ്പി 876 യോജ്യം — യൌവനം
| കൊടുക്ക to give on risk. യോ’ത്തോളം മുറി TR. dangerously wounded. യോഗ്യപ്പെടുക, യോ. പൊറുക്ക to hazard, undertake a res-ponsibility. യോ’ത്തിലാക്ക to endanger. യോ. ഒഴിക്ക, ഇല്ലായ്ക V2. security. 4. what be-comes a man. യോ. ചെയ്ക to demand satis-faction V1. ഒരു ചോക്കിയം എടുത്തില്ല TP. യോ. എടുക്കേണം എന്നു നായർ പുറപ്പെട്ടു TR. bent on revenge. യോ. തീൎന്നു V2. I am revenged. 5. a sacrifice (of രുദ്രി).
യോഗ്യക്കാരൻ No. = യോഗ്യമുളളവൻ, പറ്റിയ[വൻ. യോഗ്യത fitness, worthiness, merit ഇരിക്കത്തക്ക യോ. KU. the right of voting. എന്റെയോ. my dignity. യോഗ്യഭാഗ്യം (3) adventure. യോ. പരീക്ഷിക്ക to try one’s fortune. യോജന yōǰana S. (യുജ്). 1. rather T. So. Reflection യോ. ചെയ്തു Arb. 2. a measure of distance (= 1 കാതം or 4 നാഴിക; al. = 2 or 4 കാതം), ഇരുനൂറു യോ. Brhmd. (ശതദ്വയയോ. al. ഒരുനൂറു) from Gōkarṇa to Kumāri. Tdbh, രോശന V1. യോജനം = യോജന 1. f. i. ഭോജനം പകുത്തുയോ. ചെയ്താൾ CG. reflected, counted. denV. യോജിക്ക 1. To be joined ഇരുവരും കൂടി യോജിച്ചു എന്നെ തോല്പിച്ചു, എല്ലാവരും കൂടി യോജിച്ചു ബോധിപ്പിച്ചു MR. combined, conspired. ഇരുകക്ഷിക്കാർ തമ്മിൽ യോജിച്ചു കാൎയ്യം തീൎത്തു reconciled. രണ്ടാൾ യോജിച്ചു നിലം നടന്നു MR. (=കൂറു). യോജിച്ച ചിത്തത്തോടും അൎച്ചന ചെയ്ക Bhg. with collected mind. മാനുഷരുടെ ധൎമ്മം ഒക്കയും എങ്കൽ തന്നേ താനേ യോജിക്കും Bhg. will unite. 2. v.a. = കൂട്ടുക V1. to use, apply രഥത്തെ KR. യോജിതം joined. (part.). VN. യോജിപ്പു union, agreement ആ വാക്കുമായി യോജിപ്പില്ലാതേ കാണുന്നു MR. tallies scarcely. പ്രതിഭാഗം തെളിവിലേക്കു യോജിപ്പായി കാണുന്നു, അതിന്നു യോജിപ്പായി പറഞ്ഞു MR. VC. യോജിപ്പിക്ക to join. രഥം യോ’ച്ചു Bhr. ordered the horses. മഹാരഥം നന്നായി ച |
മച്ചു യോ’ച്ചു നിൎത്തി AR. (a minister for the king). അവനുടെ കണ്ഠം യോ’ച്ചു. CrArj. reunited. നിന്നെയും നൈഷധനെയും യോ’പ്പാൻ തുടങ്ങുന്നു Nal. to bring together.
യോജ്യം = യോജനീയം joinable. യോ’മായി കാൎയ്യങ്ങൾ സാധിച്ചു Nasr. nicely. യോജ്യത 1. connexion, association. ഭീതിമോഹാദിസംഗയോ. കൊണ്ടു മനസ്സ് ഏതൊരു വശം ചേരും Bhg. affected by the in-fluences of fear & lust. 2. harmony, friendly feeling അന്യോന്യം യോജ്യതക്കേടുവരാതേ TR. disagreement. യോതൃഷം vu. = ജ്യോതിഷം. യോദ്ധാവു yōddhāvu̥ S. (യുധ്). A warrior നാനായോദ്ധാക്കളോടും VCh. ശൂരരാം യോദ്ധാക്കൾ Nal.; also യോധൻ, യോധകൻ, ചിത്രയോധി Brhmd. പൎവ്വതവൃക്ഷോപലയോധികൾ AR. യോനകൻ = യവനകൻ, ചോ —. യോനി yōni S. (യു). 1. Vulva യോനിലിംഗങ്ങൾ ഒന്നിച്ചു സംബന്ധിച്ചാൽ Bhg. യോ. മലൎന്നു നീർ വരുന്നവർ a. med. യോനിമുഖം,— രോഗം (XX.); Nid. ശൂദ്രയോനിയിൽ പുത്രർ ഉല്പാദിച്ചു GnP. മാനുഷയോനിയിൽ പിറന്നു, യോനി സ്പൎശവും ബാഹ്യവായുസ്പൎശവും കൂടി ജ്ഞാനവും പൂൎവ്വജന്മസ്മൃതിയും നശിച്ചു പോം Brhmd. 2. origin ദേവയോ. of divine origin. അബ്ജയോനി CC. Brahma. മേദിനിയിൽ അയോനിജയായുണ്ടായ്വരും AR. (Sīta). യോനികൾ നാലുണ്ടല്ലോ Vednt. (അണ്ഡജം, ഉൽബീജം, സ്വേദജം, ജരായുജം). യോനിജം S. born of a womb, opp. അണ്ഡജം, സ്വേദജം etc. VetC. യോ’ങ്ങളാൽ മൃത്യു എത്തായ്ക Bhg. യോഷ yōša S. (ജൂഷ). Woman യോഷമാർ[മണി Nal. യോഷിൽ S. id. യോഷിത്തുകളെക്കൊണ്ടും VCh. യോഷിതാംമണി Brhmd. യോഷിജ്ജനം CG. യൌതകം S. = യുതകം A dowry V1. യൌനം S. = യോനിസംബന്ധം. യൌവനം S. yauvanam (യുവൻ). 1. Youth-fulness, marriageableness ഏണമിഴിക്കു തുടൎന്നിതു യൌ. VetC. became of age. എവ്വനം |
യൌവനം — രക്താഭി 877 യൌവന — രക്ഷസ്സു
| (sic) പ്രകാശിച്ചു കാന്തിയും വളൎന്നിതു Si Pu. യൌ’മുളള പുരുഷൻ Sil. a young husband. 2. passions of youth യൌവനക്കൊടുങ്കാറ്റുവൎദ്ധിക്ക നിമിത്തമായി ദൈവബുദ്ധിയാം ദീപജ്വാലയും പൊലിഞ്ഞിതു SiPu. അവളെക്കൊണ്ടിപ്പോൾ യൌ. സഫലമാക്ക Mud. lie with her. | യൌവനകണ്ടകം pimples മുഖക്കുരു.
യൌവനലക്ഷണം breasts; beauty. യൌവരാജ്യം S. dignity of യുവരാജൻ, f. i. യൌ’ജ്യാഭിഷേകം Bhr. KR. യൌ’ജ്യസ്ഥാനം എല്ലാം നിൎവ്വഹിച്ചു SiPu. |