14 ഘ
| ഘ | GHA |
| (in S. words) | |
| ഘടം ghaḍam S. Pot, jar (=കുടം) ഒരു ഘ. മദ്യം a bottle of arrack. ഘടദീപംപോലെ prov.—met. body ഈ ഘ. ഒടിഞ്ഞു is dead. ഘടമുടയുമടവു, ഘടമുടയവടിവിനോടു Bhr. so as to kill with one stroke. [മുഴക്കി HNK.
ഘടഘട (Onomatop.) Rattling noise, ഘ.ായിതം ഘടനം ghaḍanam S. & ഘടിക്ക To occur, join; to fight V1. പൊന്മാലയോടു ഘടിച്ച രത്നം. ഘടകൻ a uniter, matchmaker. CV. പൊന്മാലയും നല്ല വൈഡുൎയ്യരത്നവും തമ്മിൽ ഘടിപ്പിച്ചു വിധാതാവും Nal. ഘടി ghaḍi S. (pot) 1. 24 minutes=നാഴിക. 2. H. clock, watch, also ഘടികാരം see ഗഡിയാരം; Ghuree, gong. 3. stage അതതു ഘടികളിൽ Arb. ഘടിക S.=നാഴിക. ഘട്ടം ghaṭṭam S. Ghat, landing place (=കടവു) steps leading into tanks വാപിഘ’ങ്ങൾ CC. ഘട്ടനം ghaṭṭanam S. The shock, contact. ഗദാഘ. ChVr. ഗണ്ഡ ഘ. നിവൎത്തിതം KR. — (phil.) dispute. [രൻ clever man. ഘട്ടി ghaṭṭi C. Tu.=കട്ടി q. v. Solid. ഘട്ടിക്കാ ഘട്യം ghaḍyam T. കട്ടിയം (prh. ഘടി beating the gong) with ചൊല്ലുക, കൂറുക So. To pro-claim=കൊട്ടാടുക. [bell ഘാ.ാ ഘോഷം KR. ഘണഘണ (Onomatop.) Sound of ringing a ഘണ്ട S. (ഘടി) bell. ഘണ്ടാരവേണ പടിഞ്ഞു Bhr. elephants succumbing in battle. |
ഘണ്ടാകൎണ്ണൻ having bells in the ears; N. pr. a Paradēvata. (vu. കണ്ടാ —).
ഘണ്ടാഭയം fear of death (the sound of Yama’s buffalo with its bell). ഘ. തീൎത്തു രക്ഷിക്ക DM. ഘനം ghanam S. (ഹൻ killing, club) 1. Com-pact, dense ഘനസമരം CC. astout fight. 2. M. heavy; weight. മരത്തിന്നു കായി ഘനമോ prov. എന്നുടെ ഗാത്രം കനം കുറച്ചീടുവൻ Nal. lighten. see Tdbh. കനം. 3. the cube ത്രിഘനം=33=27. Gan. 4. a cloud ഘനഘനനിഭകളേബരം Bhr. [to find the cube root. ഘനമൂലം (3) the cube root. ഘ’ലിക്ക Gan., CS. ഘനിക്ക, ഘനനം to find the cube CS. ഘൎമ്മം gharmam S. (ഘൎ to shine) G. thermos, Heat. ഘൎമ്മാതപം drought. ഘൎഷിക്ക gharšikka S. To rub, grind ഉരമ്മുക. ഘസിക്ക ghasikka S. To devour (ഗ്രസ്). ഘാതം ghāδam S. (ഹൻ) 1. Stroke, killing as പക്ഷഘാതം=ദ്രോഹം. 2. product of multipli-cation ഘാ. എന്നും സംവൎഗ്ഗം എന്നും ഗുണനത്തിന്നു പേർ, രണ്ടും ഏഴും തങ്ങളിലുള്ള ഘാ. പതിനാലു Gan. 3.=കാതം f. i. മുപ്പതു ഘാ. AR. ഘാതകൻ 1. destroying (വിശ്വാസഘാതകം treachery). 2. executioner, also ഘാതന്മാർ & ഘാതുകർ, f.i. കഴുവേറ്റുവാൻ ഘാതുകന്മാർ തുടങ്ങുന്നു Mud. |
ഘാസം — ഘോഷം 338 ഘോസ് — ഘ്രാണം
| ഘാതകി fem. നിന്നുടെ ഘാ. അല്ല ഞാൻ CG. I am not to kill you.
ഘാതനം the killing. [a med. ഘാതശ്വാസം a bad cough അഞ്ചുജാതി ഘാ. ഘാസം ghāsam S. (ഘസ്) Fodder; grass. ഘാസി (eater) the fire. po. (B. ഘാസുക to eat). ഘുമുഘുമു (Onomatop.) Noise of a multitude etc. ഘു. രവം Nal. ഘു’മിതമുടയ ശംഖു SiPu. ഘുഷ്ടം ghušṭam S. (part.) Cried out. ഘുഷ്യമാനന്മാൎ VCh. troubled by noise. ഘൂൎണ്ണം ghūrṇam S. Moving to & fro, as ചക്ഷുസ്സ് (po.) ഘൂൎണ്ണിതം rolling. ഘൃണം ghr̥ṇam S. (ഘർ) Heat. ഘൃണ 1. warm feeling for others=കൃപ. 2. contempt. ഘൃണി sunshine; ray. ഘൃതം ghee, നെയ്യി; any fat or oil എരിയുന്ന തീയിൽ ചൊരിയാതെ ഘൃതം KR. — ഘൃതമാല N. pr.=നെയ്യാറു KM. ഘൃഷ്ടം ghr̥šṭam S.=ഘൎഷിക്കപ്പെട്ട. ഘോടകം ghōḍaγam S. Horse ഘോടക വരങ്ങൾക്കും ആനതേർ കാലാളിന്നും KR. ഘോണ ghōṇa S. Nose, snout. ഘോണി a hog, ഘോണിയായി തേറ്റമേൽ ക്ഷോണിയെ പൊങ്ങിച്ചു AR. ഘോരം ghōram S. Terrific, frightful (കഠോരം) as ഘോരവനം KR. — also adv. വായ്ക്കും നിനാദം ഘോരഘോരം കേട്ടു Bhr. ഘോഷം ghōšam S. (ഘുഷ്) 1. Noise, loud sound വിക്രയസ്ഥലങ്ങളിൽ എത്രയും മഹാ ഘോ. Nal. വാദ്യ— ങ്ങൾ ഘോഷിച്ചു നടന്നാർ KR. ചക്ര—, അസ്ത്ര— ങ്ങൾ in battle. വേദിയന്മാരുടെ വേദഘോഷങ്ങൾ Nal. loud reci-tation. 2. rumour ഭൂപനോട് ഏല്പതിന്നെന്നൊരു ഘോ. നടത്തിനാൻ Mud. spread a report, as if he meant to attack. എല്ലാടവും ഒരു ഘോ. കൊണ്ടുതേ it was bruited everywhere. പലരോടും ഘോ. കൊണ്ടീടുകിൽ Mud. 3. pomp, |
parade, show കാടു ദഹിക്കുന്ന ഘോഷവും കാണായി Nal. കുറയ ഘോ. വേണം something extra (at dinner, feast). അവരുടെ കല്യാണം ഘോ’യിട്ടു കഴിച്ചു Ti. 4.S. station of herdsmen=ആയമ്പാടി. [ഷണ.
ഘോഷണം sounding; proclamation, also ഘോ ഘോഷവാർ see ഗോ — ഘോഷാക്ഷരം=ഗംഭീരാക്ഷരം. ഘോഷിതം (part.) loud (as ഘോഷിതശബ്ദ്ം V1. hoarse); proclaimed, preached. denV. ഘോഷിക്ക 1. to sound, v. n.; to produce a sound, to play, v. a. അവർ വാദ്യം ഘോ’ന്നു Nal. ശോഷിച്ച തോയങ്ങൾ ഘോഷിച്ചു CG. (in consequence of rain). 2. to proclaim, announce സ്വയംവരം ഘോ’പ്പതിന്നു യത്നം തുടങ്ങുവിൻ Nal. (by circular letters). ഘോ’ ച്ചു ഭയങ്കരം ചൊല്ലിനാൻ KR. ഘോഷിക്കാഞ്ഞതു ഭാഗ്യം എന്നതേ പറയാവു Mud. happi-ly it has not been made public. ഘോ’ച്ചു കൊൾവിൻ എന്റെ പൌരുഷം, സ്വസ്ഥം നമുക്കെന്നു ഘോ’ക്കയും ചിലർ Nal. പുരാണങ്ങൾ അത്യുച്ചം ഘോ’ക്കിലും KeiN. recite. 3. to celebrate with pomp ഉത്സവം, മഹാക്രതു ഘോ. Bhr. (but ഉത്സവം ഘോഷിച്ചു കല്പിച്ചു Mud. proclaimed). ഘോഷിച്ച സദ്യ a very liberal feast. ഇങ്ങനേ ഘോഷിച്ചുയാത്ര പുറപ്പെട്ടു Nal. pompously (for ears & eyes). ഘോസ് ghōs=കോസ്, ക്രോശം. ഘ്നം ghnam S. (ഹൻ) in comp. Killing, destroy-ing, as കൃമിഘ്നം, വാതഘ്നം GP., സൎവ്വകാൎയ്യഘ്നം ദു:ഖം KR. ഘ്രാണം ghrāṇam S. 1. Smell (obj.) ശവത്തിന്റെ ഘ്രാ. തട്ടി.. 2. smell (subj.) ഘ്രാണേന്ദ്രിയം Bhg., KR. denV. ഘ്രാണിക്ക (part. ഘ്രാണം & ഘ്രാതം) 1. to smell; to kiss (=മുകരുക), സുതന്റെ മൂൎദ്ധാവിങ്കൽ ഘ്രാണിച്ചു Bhr. 2. CV. അപ്പൊഴുതു ഘ്രാണിച്ചീടിനാൻ പാപം പോവാൻ KR. the priest offering ഗന്ധധൂപം. |